"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
|||
| വരി 29: | വരി 29: | ||
[[പ്രമാണം:Environment Day1 2025.jpg|ലഘുചിത്രം|ജൂൺ 6 ലോക പരിസ്ഥിതി ദിനം]] | [[പ്രമാണം:Environment Day1 2025.jpg|ലഘുചിത്രം|ജൂൺ 6 ലോക പരിസ്ഥിതി ദിനം]] | ||
[[പ്രമാണം:Environment Day 2025.jpg|ലഘുചിത്രം|ജൂൺ 6 ലോക പരിസ്ഥിതി ദിനം-സൈക്കിൾ റാലി]] | [[പ്രമാണം:Environment Day 2025.jpg|ലഘുചിത്രം|ജൂൺ 6 ലോക പരിസ്ഥിതി ദിനം-സൈക്കിൾ റാലി]] | ||
15:23, 20 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ദിനം
ജൂൺ 26-ാo തീയതിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ചേർത്തല എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബെന്നി വർഗീസ് കുട്ടികൾക്ക് ലഹരിയുടെ ആപത്തിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു.
കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പോസ്റ്റർ നിർമ്മാണത്തിലും പങ്കെടുത്തു


ജൂൺ 6 ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും വീടുകളിലേക്ക് വൃക്ഷത്തൈകൾ കൊണ്ടുപോകുകയും ചെയ്തു.
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിന് സൈക്കിൾ റാലി നടത്തുകയും ചെയ്തു.


വീട്ടിലെ വിഭവങ്ങൾ-പലഹാരമേള
എൽ പി ക്ലാസിലെ കുട്ടികൾ പലഹാരമേള നടത്തി.
വിവിധതരം പലഹാരങ്ങളെ കുറിച്ച് അറിയുന്നതിനും രുചിച്ചു നോക്കുന്നതിനും ഈ അവസരം കുട്ടികൾ പ്രയോജനപ്പെടുത്തി.
