ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
പോസ്റ്റർ നിർമ്മാണം

ലഹരി വിരുദ്ധ ദിനം

ജൂൺ 26-ാo തീയതിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ചേർത്തല എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബെന്നി വർഗീസ് കുട്ടികൾക്ക് ലഹരിയുടെ ആപത്തിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു.

കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പോസ്റ്റർ നിർമ്മാണത്തിലും പങ്കെടുത്തു

ലഹരി വിരുദ്ധ ദിനം
ചേർത്തല എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബെന്നി വർഗീസ് കുട്ടികൾക്ക് ലഹരിയുടെ ആപത്തിനെ കുറിച്ച് വിശദീകരിക്കുുന്നു








ജൂൺ 6 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും വീടുകളിലേക്ക് വൃക്ഷത്തൈകൾ കൊണ്ടുപോകുകയും ചെയ്തു.

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിന് സൈക്കിൾ റാലി നടത്തുകയും ചെയ്തു.

ജൂൺ 6 ലോക പരിസ്ഥിതി ദിനം
ജൂൺ 6 ലോക പരിസ്ഥിതി ദിനം-സൈക്കിൾ റാലി





















വീട്ടിലെ വിഭവങ്ങൾ-പലഹാരമേള

എൽ പി ക്ലാസിലെ കുട്ടികൾ പലഹാരമേള നടത്തി.

വിവിധതരം പലഹാരങ്ങളെ കുറിച്ച് അറിയുന്നതിനും രുചിച്ചു നോക്കുന്നതിനും ഈ അവസരം കുട്ടികൾ പ്രയോജനപ്പെടുത്തി.

വീട്ടിലെ വിഭവങ്ങൾ-പലഹാരമേള
വീട്ടിലെ വിഭവങ്ങൾ-പലഹാരമേള









ശിശുദിനാഘോഷം

നവംബർ 14 ന് ശിശുദിനം ആചരിച്ചു.ശിശുദിന റാലി കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി.

ശിശുദിനാഘോഷം 2024
ശിശുദിനാഘോഷം 2024

റിപ്പബ്ലിക് ദിനാഘോഷം

ജനുവരി 26 ന് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.എൻ സി സി, സ്കൗട്ട്സ് ജൂനിയർ റെഡ് ക്രോസ്,ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ നേതൃത്വം കൊടുത്തു.

റിപ്പബ്ലിക് ദിനാഘോഷം 2025