"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspollethai (സംവാദം | സംഭാവനകൾ)
Ghspollethai (സംവാദം | സംഭാവനകൾ)
വരി 145: വരി 145:
|}
|}


== പ്രിലിമിനറി ക്യാമ്പ് 2024 ==
== '''പ്രിലിമിനറി ക്യാമ്പ് 2024''' ==
[[പ്രമാണം:34007 പ്രിലിമിനറി ക്യാമ്പ് .jpg|ലഘുചിത്രം]]
[[പ്രമാണം:34007 പ്രിലിമിനറി ക്യാമ്പ് .jpg|ലഘുചിത്രം]]






=== 2024ആഗസ്റ് ആറാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് ക്യാമ്പ് അംഗങ്ങളെ  സ്വാഗതം  ചെയ്തു .കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ ഉണ്ണികൃഷ്ണൻ .എം.ജി.സർ  ആണ് ക്ലാസ്സുകൾ എടുത്തത് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൽ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ആണ് ഉപകാരപ്പെടുന്നതെന്നും ഏകദിന ക്യാമ്പിലെ പ്രവർത്തനത്തിലൂടെ മനസിലാക്കാൻ സാധിച്ചു . അനിമേഷൻ, പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കാൻ ക്യാമ്പിന് കഴി ===
'''2024ആഗസ്റ് ആറാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് ക്യാമ്പ് അംഗങ്ങളെ  സ്വാഗതം  ചെയ്തു .കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ ഉണ്ണികൃഷ്ണൻ .എം.ജി.സർ  ആണ് ക്ലാസ്സുകൾ എടുത്തത് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൽ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ആണ് ഉപകാരപ്പെടുന്നതെന്നും ഏകദിന ക്യാമ്പിലെ പ്രവർത്തനത്തിലൂടെ മനസിലാക്കാൻ സാധിച്ചു . അനിമേഷൻ, പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു'''


=== റോബോട്ടിക് ഫെസ്റ്റ് 2025 ===




=== പൊള്ളേത്തൈ ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ LK മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് ,ഡിജിറ്റൽ മാഗസിൻ പ്രകാശനം എന്നിവ  14 - 02 - 2025 വെള്ളിയാഴ്ച IT ലാബിൽ വെച്ച് നടകുകയുണ്ടായി .രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ്  മെർലിൻ സ്വപ്ന ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായുള്ള പ്രദർശനം നടന്നു. ഗെയിമുകൾ കളിച്ചും, റോബോട്ടിക്സിന്റെ മായിക ലോകം ആസ്വദിച്ചും കുട്ടികൾ  സന്തോഷിച്ചു. സംശയങ്ങൾ LK കുട്ടികൾ ദൂരീകരിച്ചു നൽകി . വൈകിട്ട് 4മണിയോടെ  ഫെസ്റ്റ് അവസാനിച്ചു. ===
== '''റോബോട്ടിക് ഫെസ്റ്റ് 2025''' ==
[[പ്രമാണം:34007 robotic fest.jpg|ലഘുചിത്രം]]
 
 
 
'''പൊള്ളേത്തൈ ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ LK മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് ,ഡിജിറ്റൽ മാഗസിൻ പ്രകാശനം എന്നിവ  14 - 02 - 2025 വെള്ളിയാഴ്ച IT ലാബിൽ വെച്ച് നടകുകയുണ്ടായി .രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ്  മെർലിൻ സ്വപ്ന ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായുള്ള പ്രദർശനം നടന്നു. ഗെയിമുകൾ കളിച്ചും, റോബോട്ടിക്സിന്റെ മായിക ലോകം ആസ്വദിച്ചും കുട്ടികൾ  സന്തോഷിച്ചു. സംശയങ്ങൾ LK കുട്ടികൾ ദൂരീകരിച്ചു നൽകി . വൈകിട്ട് 4മണിയോടെ  ഫെസ്റ്റ് അവസാനിച്ചു.'''