ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
34007-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34007
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം18
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർസിയാ സേവ്യർ
ഡെപ്യൂട്ടി ലീഡർദിയ സേവ്യർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബ്രിജി .കെ .പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിമ്മി .പി .റ്റി
അവസാനം തിരുത്തിയത്
22-02-2025Ghspollethai

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിട്യുട് ടെസ്റ്റ് 15/06/24 നടക്കുകയുണ്ടായി അതിന്റെ അടിസ്ഥാനത്തിൽ ഈ ബാച്ചിലേക് പ്രവേശനം കിട്ടിയ കുട്ടികളുടെ പേര് വിവരങ്ങൾ:

ക്രമനമ്പർ അംഗത്തിന്റെ പേര് അഡ്മിഷൻ നമ്പർ ക്ലാസ്
1 ABHINAV R 8704 8A
2 ABHIRAMI T S 8707 8A
3 ADITHYAN T S 8728 8B
4 ALVEENA K J 8688 8A
5 ANAGHA 8699 8A
6 ANAKHA C J 9140 8A
7 ANANNAYAMOL P R 9064 8B
8 ANUPAMA SAJAN 8734 8A
9 ARJUN D 8716 8B
10 BILAL BENNY 8812 8A
11 DEVANANDHANA D 8686 8B
12 DEVIKA VINOD 9066 8A
13 DHIYA XAVIER 9061 8B
14 JUVARNA JENSON 8689 8A
15 MARY AGIYA P J 8717 8A
16 NAVIN SEBASTIAN 9463 8C
17 PRAMAL DEV P K 8691 8C
18 SANTO LENIN 9137 8C
19 SIVAKAMI S A 9464 8A
20 SIYA XAVIER 9059 8B

പ്രിലിമിനറി ക്യാമ്പ് 2024

2024ആഗസ്റ് ആറാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ഹെഡ്മിസ്ട്രസ് ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്തു .കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ ഉണ്ണികൃഷ്ണൻ .എം.ജി.സർ ആണ് ക്ലാസ്സുകൾ എടുത്തത് .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൽ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ആണ് ഉപകാരപ്പെടുന്നതെന്നും ഏകദിന ക്യാമ്പിലെ പ്രവർത്തനത്തിലൂടെ മനസിലാക്കാൻ സാധിച്ചു . അനിമേഷൻ, പ്രോഗ്രാമിംഗ് ,റോബോട്ടിക്സ് എന്നീ മേഖലകളിൽ കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു


റോബോട്ടിക് ഫെസ്റ്റ് 2025


പൊള്ളേത്തൈ ഗവ.ഹൈസ്കൂളിലെ ഈ വർഷത്തെ LK മികവുത്സവം - റോബോട്ടിക് ഫെസ്റ്റ് ,ഡിജിറ്റൽ മാഗസിൻ പ്രകാശനം എന്നിവ 14 - 02 - 2025 വെള്ളിയാഴ്ച IT ലാബിൽ വെച്ച് നടകുകയുണ്ടായി .രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ് മെർലിൻ സ്വപ്ന ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായുള്ള പ്രദർശനം നടന്നു. ഗെയിമുകൾ കളിച്ചും, റോബോട്ടിക്സിന്റെ മായിക ലോകം ആസ്വദിച്ചും കുട്ടികൾ സന്തോഷിച്ചു. സംശയങ്ങൾ LK കുട്ടികൾ ദൂരീകരിച്ചു നൽകി . വൈകിട്ട് 4മണിയോടെ ഫെസ്റ്റ് അവസാനിച്ചു.