"ഗവ. എച്ച് എസ് എസ് ബുധനൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 84: | വരി 84: | ||
|} | |} | ||
2024 - 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് | 2024 - 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് | ||
2024-25 വർഷം ബുധനൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ൽ ക്ലാസ് ൽ നിന്ന് 16 അംഗങ്ങളും, ക്ലാസ് 9 ൽ നിന്ന് 24 അംഗങ്ങളും , ക്ലാസ് 10 ൽ നിന്ന് 17 അംഗങ്ങളു മായി ആകെ 57 ആണ് ഉള്ളത് . 2024 ലെ ക്ലാസ് 8 ൽ നിന്നുള്ള പുതിയ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 25 / 07 / 2024 ൽ നടന്നു . ഒൻപതാം ക്ലാസ് കാർക്കുള്ള സ്കൂൾ ക്യാമ്പ് 9 -10 -2024 ൽ നടന്നു . ഇ ക്യാമ്പിൽനിന്ന് സബ് ജില്ലാ ക്യാമ്പിലേക്ക് 3 കുട്ടികൾ പ്രോഗ്രാമിങ്ങിനായും ,3 കുട്ടികൾ അനിമേഷനിലേക്കും തിരഞ്ഞെടുത്തു . പത്താം ക്ലാസ്സിലെ ലിറ്റലിൽ കൈറ്റ്സ് അംഗങ്ങൾ ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരതയെ സംബന്ധിച്ചുള്ള ക്ലാസ് എടുത്തു . | |||
10:31, 20 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് ക്ലബ്
ഹൈടെക് പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽകൈറ്റ്സ് ക്ലബ് 2018-ൽ സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ തന്നെ ബുധനൂർ ഹയർ സെക്കൻഡറി സ്കൂളിലും പ്രവർത്തനം തുടങ്ങി. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിറ്റ് അംഗങ്ങൾ വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2024- 27യൂണിറ്റ് മികച്ച രീതിയിൽ ഇപ്പോൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
| 36023-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36023 |
| യൂണിറ്റ് നമ്പർ | LK/2018/36023 |
| അംഗങ്ങളുടെ എണ്ണം | 16 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | പ്രണവ് പ്രെജി |
| ഡെപ്യൂട്ടി ലീഡർ | അമർനാഥ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജേഷ് കുമാർ കെ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ കെ എസ് |
| അവസാനം തിരുത്തിയത് | |
| 20-02-2025 | 36023 |
അംഗങ്ങളുടെ വിശദാംശങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
| 1 | 3030 | AARON PAUL EBEN |
| 2 | 3130 | ABHINAYA S |
| 3 | 3111 | ABHISHEK A G |
| 4 | 3092 | ABIN KOCHUMON |
| 5 | 3154 | ABISHAI T S |
| 6 | 3048 | AMARNATH V |
| 7 | 3032 | ANANYA A |
| 8 | 3043 | ANGEL LOVIS RAJAN |
| 9 | 3244 | ATHIRA S PILLAI |
| 10 | 3012 | JOSHUAWILSON |
| 11 | 3042 | LEKHA MOHAN |
| 12 | 3047 | PRANAV PREJI |
| 13 | 3039 | ROBIN ROY |
| 14 | 3173 | SANA RAJENDRAN |
| 15 | 3086 | SUCHARITHA N R |
2024 - 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട്
2024-25 വർഷം ബുധനൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് ൽ ക്ലാസ് ൽ നിന്ന് 16 അംഗങ്ങളും, ക്ലാസ് 9 ൽ നിന്ന് 24 അംഗങ്ങളും , ക്ലാസ് 10 ൽ നിന്ന് 17 അംഗങ്ങളു മായി ആകെ 57 ആണ് ഉള്ളത് . 2024 ലെ ക്ലാസ് 8 ൽ നിന്നുള്ള പുതിയ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 25 / 07 / 2024 ൽ നടന്നു . ഒൻപതാം ക്ലാസ് കാർക്കുള്ള സ്കൂൾ ക്യാമ്പ് 9 -10 -2024 ൽ നടന്നു . ഇ ക്യാമ്പിൽനിന്ന് സബ് ജില്ലാ ക്യാമ്പിലേക്ക് 3 കുട്ടികൾ പ്രോഗ്രാമിങ്ങിനായും ,3 കുട്ടികൾ അനിമേഷനിലേക്കും തിരഞ്ഞെടുത്തു . പത്താം ക്ലാസ്സിലെ ലിറ്റലിൽ കൈറ്റ്സ് അംഗങ്ങൾ ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരതയെ സംബന്ധിച്ചുള്ള ക്ലാസ് എടുത്തു .