"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
gdfggf |
fdf |
||
| വരി 8: | വരി 8: | ||
ജില്ലാ സംസ്ഥാന തലത്തിൽ കലോത്സവം, ശാസ്ത്രോത്സവം, സർഗോത്സവം, സ്പോർട്ട്സ് മീറ്റ് എന്നിവയിൽ മികവ് നേടിയ കുട്ടികൾക്കുള്ള അനുമോദനം , പഠന മികവുകളുടെ പ്രദർശനം, പ്ലാനറ്റോറിയം വെർച്വൽ റിയാലിറ്റി ഷോ , പഠന മികവ് നേടിയ കുട്ടികൾക്കുള്ള സ്കോളർ അവാർഡ്, ചിത്ര പ്രദർശനം, പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ മേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള സർഗാരവം എന്നിവയും സംഘടിപ്പിച്ചു. | ജില്ലാ സംസ്ഥാന തലത്തിൽ കലോത്സവം, ശാസ്ത്രോത്സവം, സർഗോത്സവം, സ്പോർട്ട്സ് മീറ്റ് എന്നിവയിൽ മികവ് നേടിയ കുട്ടികൾക്കുള്ള അനുമോദനം , പഠന മികവുകളുടെ പ്രദർശനം, പ്ലാനറ്റോറിയം വെർച്വൽ റിയാലിറ്റി ഷോ , പഠന മികവ് നേടിയ കുട്ടികൾക്കുള്ള സ്കോളർ അവാർഡ്, ചിത്ര പ്രദർശനം, പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ മേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള സർഗാരവം എന്നിവയും സംഘടിപ്പിച്ചു. | ||
[[പ്രമാണം:35029 vars 1.jpg|നടുവിൽ|ലഘുചിത്രം]] | |||
20:55, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
സപ്ലിമെൻ്റ് പ്രകാശനം
ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ 160 -ാമത് വാർഷികം മികവുത്സവം ഗുരു സമാദരം പ്രതിഭാദരം എന്നീ പരിപാടിയോടനുബന്ധിച്ച് മാതൃകം സ്കൂൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു .നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചു. പി ടി എ പ്രസിഡൻറ് പ്രദീപ്കുമാർ പി , പ്രിൻസിപ്പൽ റഫീഖ് ആർ പ്രഥമാധ്യാപിക എൻ ചന്ദ്രിക , നാസിം പി എ , അജയകുമാർ കെ , സവാദ് ടി, ശാരി എസ്, രാജേഷ് കെ ആർ, കെ കൃഷ്ണകുമാർ, സുനിൽകുമാർ, ഉഷ എസ്, ഉവൈസ് , ഷമീർ ശ്രീദേവി എന്നിവർ സംബന്ധിച്ചു.

160-ാമത് വാർഷികം
ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ നൂറ്റി അറുപതാമത് വാർഷികവും ഗുരുസമാദരവും നാടിൻ്റെ ഉത്സവമായി മാറി. കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമ്മിള സി നായർ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് പ്രദീപ്കുമാർ പി ആമുഖ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക എൻ ചന്ദ്രിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സുബി പ്രജിത്ത് സർഗാരവത്തിന് തിരി തെളിയിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ മിനി സാറാമ്മ, വികസന കാര്യം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിനു ആർ നാഥ്,വാർഡ് കൗൺസിലർ ലത കണ്ണന്താനം , സ്കൂൾ എസ് എം സി ചെയർമാൻ ജി കാർത്തികേയൻ, പി ടി എ വൈസ് പ്രസിഡൻ്റ് മുരുകൻ പാളയത്തിൽ, ബി പി സി ജൂലി എസ് , സി എൻ എൻ നമ്പി , രാജേഷ് കെ ആർ ,ശാരി എസ് ,സാബു വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റഫീഖ് ആർ സ്വാഗതവും പ്രോഗ്രാം കൺവീനർ പി.എ നാസിം നന്ദിയും പറഞ്ഞു.
സർവ്വീസിൽ നിന്നും പെൻഷൻ പറ്റുന്ന അധ്യാപകരായ സതീശൻ കെ, ജയ എ വി, ഹേമകുമാരി എസ്, ശ്രീദേവി സി , ഗിരിജാകുമാരി, ഓഫീസ് സ്റ്റാഫ് ഷാജഹാൻ എ എന്നിവർക്കും പൂർവ്വാധ്യാപികയും ജില്ല വിദ്യാഭ്യാസ ഓഫീസർ, തിരുവല്ല ഡി ഷൈനി, അമേരിക്കയിലെ അറ്റസ്ക സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ഡോ. റജി ന്യൂലാൻ്റ് , കോമൺവെൽത്ത് ലോക പവർ ലിഫ്റ്റ് ചാമ്പ്യൻ ഷിപ്പ് സ്വർണ മെഡൽ ജേതാവും പൂർവവിദ്യാർത്ഥിനിയുമായ അമേയ ,എൻട്രൻസ് പരിശീലനം കൂടാതെ പ്ലസ് ടു കഴിഞ്ഞ് എം ബി ബി എസിന് അഡ്മിഷൻ നേടിയ പൂർവ്വ വിദ്യാർത്ഥിനി പാർവ്വതി വേണു , പൂർവ്വ വിദ്യാർത്ഥിയും ഗായികയുമായ രഞ്ജിനി വർമ്മ, സ്കൂൾ മികവ് സംവിധാനം ചെയ്ത റജി ഹരിപ്പാട് എന്നിവരെ ആദരിച്ചു.
ജില്ലാ സംസ്ഥാന തലത്തിൽ കലോത്സവം, ശാസ്ത്രോത്സവം, സർഗോത്സവം, സ്പോർട്ട്സ് മീറ്റ് എന്നിവയിൽ മികവ് നേടിയ കുട്ടികൾക്കുള്ള അനുമോദനം , പഠന മികവുകളുടെ പ്രദർശനം, പ്ലാനറ്റോറിയം വെർച്വൽ റിയാലിറ്റി ഷോ , പഠന മികവ് നേടിയ കുട്ടികൾക്കുള്ള സ്കോളർ അവാർഡ്, ചിത്ര പ്രദർശനം, പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ മേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്ള സർഗാരവം എന്നിവയും സംഘടിപ്പിച്ചു.
