ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
35059wiki (സംവാദം | സംഭാവനകൾ)
(ചെ.) 35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

10:22, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

രാജാവിനെപ്പോലെ വാഴാൻ വന്നപ്പോൾ പ്രജകൾ എല്ലാവരും വീട്ടിൽ ഇരിപ്പായി. എന്നെപ്പേടിച്ച് കൈകൾ കഴുകുന്നു, മാസ്ക്ക് ധരിക്കുന്നു. ഈ ലോകം മുഴുവൻ ഞാനാണ്. എന്നെക്കുറിച്ചാണ് മാലോകർ സംസാരിക്കുന്നത്. വാർത്തയും എന്നെക്കുറിച്ചാണ്. കുട്ടികൾക്ക് കളിക്കാൻ പോകാൻ പറ്റുന്നില്ല, വലിയവർക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല. ഹ ഹ ഹ . ഞാനൊരു വില്ലൻ തന്നെ.

അർച്ചന.ആർ
1 ജി.എച്ച്.എസ്.എസ്. വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കഥ