ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

രാജാവിനെപ്പോലെ വാഴാൻ വന്നപ്പോൾ പ്രജകൾ എല്ലാവരും വീട്ടിൽ ഇരിപ്പായി. എന്നെപ്പേടിച്ച് കൈകൾ കഴുകുന്നു, മാസ്ക്ക് ധരിക്കുന്നു. ഈ ലോകം മുഴുവൻ ഞാനാണ്. എന്നെക്കുറിച്ചാണ് മാലോകർ സംസാരിക്കുന്നത്. വാർത്തയും എന്നെക്കുറിച്ചാണ്. കുട്ടികൾക്ക് കളിക്കാൻ പോകാൻ പറ്റുന്നില്ല, വലിയവർക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല. ഹ ഹ ഹ . ഞാനൊരു വില്ലൻ തന്നെ.

അർച്ചന.ആർ
1 ജി.എച്ച്.എസ്.എസ്. വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ