"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<nowiki/>'ഒ.എൻ. വി.സ്‌മൃതി'''' | == എം ടി അനുസ്മരണം == | ||
സ്കൂളിലെ ഗീതാഞ്ജലി വായനശാലയും മഴമ ബാലവേദിയും സംഘടിപ്പിച്ച എം ടി അനുസ്മരണം മുൻ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പലും പന്തളം എൻഎസ്എസ് കോളേജിലെ മലയാളംവിഭാഗം മേധാവിയുമായിരുന്ന ഡോ: സുധാകരകുറുപ്പു സാർ നിർവ്വഹിച്ചു .എം ടി കൃതികളെപ്പറ്റിയും കഥാപാത്രങ്ങളെ പറ്റിയും മുഖ്യപ്രഭാഷണം നടത്തിയത് സാംസ്കാരിക പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനായ റ്റി.എൻ അനീഷ് സാർ ആയിരുന്നു . സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർഥികൾ , അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി | |||
== '''<nowiki/>'ഒ.എൻ. വി.സ്‌മൃതി'''' == | |||
'''<nowiki/>''' | |||
പ്രശസ്തകവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ | പ്രശസ്തകവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ | ||
| വരി 5: | വരി 9: | ||
ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് ഗീതാഞ്‌ജലി വായനശാലയുടേയും കിലുക്കാംപെട്ടി റേഡിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കാവ്യാഞ്‌ജലി നടത്തി | ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് ഗീതാഞ്‌ജലി വായനശാലയുടേയും കിലുക്കാംപെട്ടി റേഡിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കാവ്യാഞ്‌ജലി നടത്തി | ||
'''സ്‍കൂൾ വാർഷികം''' | == '''സ്‍കൂൾ വാർഷികം''' == | ||
സി ബി എം ഹൈസ്‍കൂളിന്റെ 85-ആം സ്‍കൂൾ വാർഷികാഘോഷം 2025 FEBRUARY 7 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സ്‍കൂൾ ആഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളന ഉത്‍ഘാടനം സിനിമാ താരം ശരത്ത് നിർവ്വഹിച്ചു.മുഖ്യപ്രഭാഷണം ഫോൿലോക് അക്കാദമി അംഗം അഡ്വ . സുരേഷ് സോമ നിർവ്വഹിച്ചു.മുഖ്യ അതിഥിയായി സി ബി എം ന്റെ പൂർവ്വ വിദ്യാത്ഥി ലക്ഷ്മി പ്രിയ | സി ബി എം ഹൈസ്‍കൂളിന്റെ 85-ആം സ്‍കൂൾ വാർഷികാഘോഷം 2025 FEBRUARY 7 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സ്‍കൂൾ ആഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളന ഉത്‍ഘാടനം സിനിമാ താരം ശരത്ത് നിർവ്വഹിച്ചു.മുഖ്യപ്രഭാഷണം ഫോൿലോക് അക്കാദമി അംഗം അഡ്വ . സുരേഷ് സോമ നിർവ്വഹിച്ചു.മുഖ്യ അതിഥിയായി സി ബി എം ന്റെ പൂർവ്വ വിദ്യാത്ഥി ലക്ഷ്മി പ്രിയ | ||
പങ്കെടുത്തു.തദവസരത്തിൽ വിവിധ മേഘലകളിൽ മികവു പുലർത്തിയ അദ്യാപകരേയും വിദ്യാർത്ഥികളേയുെ അനുമോദിച്ചു.<ref> | പങ്കെടുത്തു.തദവസരത്തിൽ വിവിധ മേഘലകളിൽ മികവു പുലർത്തിയ അദ്യാപകരേയും വിദ്യാർത്ഥികളേയുെ അനുമോദിച്ചു.<ref> | ||
21:25, 18 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
എം ടി അനുസ്മരണം
സ്കൂളിലെ ഗീതാഞ്ജലി വായനശാലയും മഴമ ബാലവേദിയും സംഘടിപ്പിച്ച എം ടി അനുസ്മരണം മുൻ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പലും പന്തളം എൻഎസ്എസ് കോളേജിലെ മലയാളംവിഭാഗം മേധാവിയുമായിരുന്ന ഡോ: സുധാകരകുറുപ്പു സാർ നിർവ്വഹിച്ചു .എം ടി കൃതികളെപ്പറ്റിയും കഥാപാത്രങ്ങളെ പറ്റിയും മുഖ്യപ്രഭാഷണം നടത്തിയത് സാംസ്കാരിക പ്രവർത്തകനും പോലീസ് ഉദ്യോഗസ്ഥനായ റ്റി.എൻ അനീഷ് സാർ ആയിരുന്നു . സ്കൂൾ ലൈബ്രറിയിൽ നടന്ന ലളിതമായ ചടങ്ങിൽ വിദ്യാർഥികൾ , അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ എന്നിവർ സന്നിഹിതരായി
'ഒ.എൻ. വി.സ്‌മൃതി'
പ്രശസ്തകവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ
ശ്രീ.ഒ.എൻ.വി.കുറുപ്പിന്റെ ഓർമദിനവുമായി ബന്ധപ്പെട്ട് ഗീതാഞ്‌ജലി വായനശാലയുടേയും കിലുക്കാംപെട്ടി റേഡിയോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കാവ്യാഞ്‌ജലി നടത്തി
സ്‍കൂൾ വാർഷികം
സി ബി എം ഹൈസ്‍കൂളിന്റെ 85-ആം സ്‍കൂൾ വാർഷികാഘോഷം 2025 FEBRUARY 7 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സ്‍കൂൾ ആഡിറ്റോറിയത്തിൽ നടന്നു.വാർഷിക സമ്മേളന ഉത്‍ഘാടനം സിനിമാ താരം ശരത്ത് നിർവ്വഹിച്ചു.മുഖ്യപ്രഭാഷണം ഫോൿലോക് അക്കാദമി അംഗം അഡ്വ . സുരേഷ് സോമ നിർവ്വഹിച്ചു.മുഖ്യ അതിഥിയായി സി ബി എം ന്റെ പൂർവ്വ വിദ്യാത്ഥി ലക്ഷ്മി പ്രിയ പങ്കെടുത്തു.തദവസരത്തിൽ വിവിധ മേഘലകളിൽ മികവു പുലർത്തിയ അദ്യാപകരേയും വിദ്യാർത്ഥികളേയുെ അനുമോദിച്ചു.[1]