"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 406: വരി 406:
സംസ്കൃതതോത്സവത്തിൽ 1st runner up നേടി
സംസ്കൃതതോത്സവത്തിൽ 1st runner up നേടി

🙏

16/11/24 ന് ആലപ്പുഴയിൽ വച്ച് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത വിവേക്, യോഗേഷ് , ഗോപിക എന്നിവർ A grade ന് അർഹത നേടി.
16/11/24 ന് ആലപ്പുഴയിൽ വച്ച് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിലെ ഗണിത ശാസ്ത്രമേളയിൽ പങ്കെടുത്ത വിവേക്, യോഗേഷ് , ഗോപിക എന്നിവർ A grade ന് അർഹത നേടി.
വരി 468: വരി 467:
11/1/25  ന്  സ്കൂളിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൂട്ടുപാതയിലെ മാലിന്യ സംസ്കരണശാല സന്ദർശിച്ചു. ഖരമാലിന്യങ്ങൾ എങ്ങനെയാണ് സംസ്കരിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് അവർക്ക് ലഭിച്ചു.
11/1/25  ന്  സ്കൂളിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൂട്ടുപാതയിലെ മാലിന്യ സംസ്കരണശാല സന്ദർശിച്ചു. ഖരമാലിന്യങ്ങൾ എങ്ങനെയാണ് സംസ്കരിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് അവർക്ക് ലഭിച്ചു.

15/1/25  എൽകെയുടെ നേതൃത്വത്തിൽ റോബോ എക്സ്പോ ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ് അധ്യക്ഷൻ ശ്രീ യു കൈലാസമണി സ്കൂൾ മാനേജർ, H M നിഷ ടീച്ചർ Kite അധ്യാപിക എന്നിവർ ആശംസകൾ പറഞ്ഞു 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത് ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർക്ക് ജില്ലയിൽ നിന്ന്‌ പഠിച്ച  product കൾ expo യിൽ പ്രദർശിപ്പിച്ചു.
15/1/25  എൽ കെയുടെ നേതൃത്വത്തിൽ റോബോ എക്സ്പോ ഡിജിറ്റൽ മാഗസിൻ വിപഞ്ചികയുടെ പ്രകാശനം എന്നിവ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി അജിതാ വിശ്വനാഥൻ kite ജില്ലാ കോഡിനേറ്റർ ആണ് അധ്യക്ഷൻ ശ്രീ യു കൈലാസമണി സ്കൂൾ മാനേജർ, H M നിഷ ടീച്ചർ Kite അധ്യാപിക എന്നിവർ ആശംസകൾ പറഞ്ഞു 16 റോബോട്ടുകൾ ആണ് തയ്യാറാക്കിയത് ജില്ലാ ക്യാമ്പ് വരെ സെലക്ഷൻ കിട്ടിയ വിദ്യാർത്ഥികൾ അവർക്ക് ജില്ലയിൽ നിന്ന്‌ പഠിച്ച  product കൾ expo യിൽ പ്രദർശിപ്പിച്ചു.

BMI ROBO, VOTING ROBO, QUIZ, GHOST ROBOഎന്നിങ്ങനെ വിവിധതരം robo കൾ ശ്രദ്ധയാകർഷിച്ചു യുപി സ്കൂളിൽ നിന്നും കുട്ടികൾ പ്രദർശനം കാണാനായി എത്തിയിരുന്നു കുട്ടികളുടെ രചനകളെ ടൈപ്പ് ചെയ്ത് ഡിസൈൻ ചെയ്തു അതിൽ ഓരോ ചിത്രങ്ങളും lk വിദ്യാർത്ഥികളാണ് ഡിജിറ്റൽ ആയി വരച്ചത് എന്നത് വളരെ ആകർഷകമായിരുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2645217" എന്ന താളിൽനിന്ന് ശേഖരിച്ചത്