"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18364 (സംവാദം | സംഭാവനകൾ)
18364 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. ===
<gallery mode="nolines" widths="340" heights="240" perrow="3">
പ്രമാണം:18364 parnts 7th std 2024-25.jpg|alt=
പ്രമാണം:18364 parnts 7th std 2024-25 3.jpg|alt=
പ്രമാണം:18364 parnts 7th std 2024-25 2.jpg|alt=
</gallery>ഈ വർഷം 7-ാം തരത്തിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നൽകിയ ശ്രദ്ധേയമായ  ക്ലാസിന് പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മുഹമ്മദ് നിയാസ് കമാലി നേതൃത്വം നൽകി. പരിപാടിയിൽ വിവിധ മാനേജ്മെൻ്റ് പ്രതനിധികൾ പങ്കാളികളായി. എസ്.ആർ.ജി കൺവീനർ ശ്രീ.മുഹമ്മദലി ശിഹാബ്,സ്റ്റാഫ് സെക്രട്ടറി ബഷീർകെ, സീനീയർ അസിസ്റ്റൻ്റ്  മുജീബ് മോട്ടമ്മൽ, സി.വി.എ കബീർ, റസീൽ, എം.സി സിദ്ധീഖ്,  വൈ.പി അബ്ദുറഹിമാൻ, എസ്.കെ മുഹ്സിൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനധ്യാപകൻ ശ്രീ മഹേഷ് അധ്യക്ഷനായി പരിപാടിയിൽ ജുനൈദ് ഇ.കെ നന്ദി പറഞ്ഞു.


=== വിജയാഘോഷറാലി സംഘടിപ്പിച്ചു. ===
=== വിജയാഘോഷറാലി സംഘടിപ്പിച്ചു. ===