"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
== മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു == | == മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു == | ||
വിരിപ്പാടം: എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ബലി പെരുനാനോടബദ്ധിച്ച് ജൂൺ 27-ന് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു യു പി ക്ലാസിലെ 100 റോളം വിദിത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. പി.ടി.എ,എം.ടി.എ ഭാരവാഹികളായ സുബൈർ, എം.ടി.എ പ്രസിഡണ്ട് ഹബീബ ടി.കെ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെ പരിപാടികൾ ഏറ്റെടുത്തു. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. | വിരിപ്പാടം: എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ബലി പെരുനാനോടബദ്ധിച്ച് ജൂൺ 27-ന് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു യു പി ക്ലാസിലെ 100 റോളം വിദിത്ഥിനികൾ മത്സരത്തിൽ പങ്കെടുത്തു. പി.ടി.എ,എം.ടി.എ ഭാരവാഹികളായ സുബൈർ, എം.ടി.എ പ്രസിഡണ്ട് ഹബീബ ടി.കെ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെ പരിപാടികൾ ഏറ്റെടുത്തു. വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി. | ||
| വരി 29: | വരി 28: | ||
== സയൻസ് ക്ലബ്ബഗംങ്ങൾ ശാസ്ത്ര സഹവാസ ക്യാമ്പിൽ പങ്കെടുത്തു == | == സയൻസ് ക്ലബ്ബഗംങ്ങൾ ശാസ്ത്ര സഹവാസ ക്യാമ്പിൽ പങ്കെടുത്തു == | ||
വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ സയൻസ് ക്ലബ്ബഗങ്ങൾ ആണ്.' സയൻസ് ആക്റ്റിവിറ്റി സെൻർ" പാലക്കാട് എത്തിയത്. ജൂലൈ 21 ചാന്ദ്രദിനാചരണ പരിപാടിയോടടുത്ത് വരുന്ന സന്ദർഭത്തിലാണ് ഇവിടെ നിന്നും കുട്ടികൾ ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം സെമിനാർ ഹാളിൽ നിരീക്ഷിച്ചതും, തുടർന്ന് ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, അച്ചുതണ്ടിന്റെ ചരിവ്, കൂടാതെ, ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് ചെയ്തും, മണ്ണ് പരിശോധന ലാബ്, ജലപരിശോധന, ബഡിങ്ങ്, ഗ്രാഫിങ്ങ്, ലയറിങ്ങ്. തുടങ്ങി നിരവധി പരിപാടികളിലൂടെ കടന്ന് പോയത്. | വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ സയൻസ് ക്ലബ്ബഗങ്ങൾ ആണ്.' സയൻസ് ആക്റ്റിവിറ്റി സെൻർ" പാലക്കാട് എത്തിയത്. ജൂലൈ 21 ചാന്ദ്രദിനാചരണ പരിപാടിയോടടുത്ത് വരുന്ന സന്ദർഭത്തിലാണ് ഇവിടെ നിന്നും കുട്ടികൾ ചാന്ദ്രയാൻ മൂന്ന് വിക്ഷേപണം സെമിനാർ ഹാളിൽ നിരീക്ഷിച്ചതും, തുടർന്ന് ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, അച്ചുതണ്ടിന്റെ ചരിവ്, കൂടാതെ, ശാസ്ത്ര പരീക്ഷണങ്ങൾ നേരിട്ട് ചെയ്തും, മണ്ണ് പരിശോധന ലാബ്, ജലപരിശോധന, ബഡിങ്ങ്, ഗ്രാഫിങ്ങ്, ലയറിങ്ങ്. തുടങ്ങി നിരവധി പരിപാടികളിലൂടെ കടന്ന് പോയത്. | ||
== എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ചാന്ദ്രദിനം ആചരിച്ചു == | == എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ചാന്ദ്രദിനം ആചരിച്ചു == | ||
വിരിപ്പാടം: ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ഫസീല ടീച്ചർ, മുഹ്സിന ടീച്ചർ, തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, അസംബ്ലി, മാനേത്തേക്കൊരു കിളിവാതിൽ, ചാന്ദ്രദിന ഡോക്യൂമെൻ്ററി പ്രദർശനം, കുട്ടികൾ തെയ്യാറാക്കിയ ചാർട്ട് പ്രദർശനം, എന്നിവ നടന്നു. | വിരിപ്പാടം: ജൂലൈ 21 ചാന്ദ്രദിനത്തിൻ്റെ ഭാഗമായി ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രഭാവതി ടീച്ചർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ,ഫസീല ടീച്ചർ, മുഹ്സിന ടീച്ചർ, തൗഫീഖ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു, അസംബ്ലി, മാനേത്തേക്കൊരു കിളിവാതിൽ, ചാന്ദ്രദിന ഡോക്യൂമെൻ്ററി പ്രദർശനം, കുട്ടികൾ തെയ്യാറാക്കിയ ചാർട്ട് പ്രദർശനം, എന്നിവ നടന്നു. | ||
| വരി 41: | വരി 38: | ||
== പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു == | == പ്രേംചന്ദ് ജയന്തി ദിനം ആഘോഷിച്ചു == | ||
വിരിപ്പാടം:. ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. പ്രത്യേക അസ്സംബ്ലി നടന്നു ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പോസ്റ്റർ രചന മത്സരം, പ്രേം ചന്ദ് ദിന ബാഡ്‌ജ് നിർമാണം,ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. .ഉമ ടീച്ചർ, സിജി ടീച്ചർ,മൻസൂർ മാസ്റ്റർ, ജിംസിയ, ഫിദ തുടങ്ങിയവർ അസ്സംബ്ലിയിൽ സംസാരിച്ചു. | വിരിപ്പാടം:. ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. പ്രത്യേക അസ്സംബ്ലി നടന്നു ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പോസ്റ്റർ രചന മത്സരം, പ്രേം ചന്ദ് ദിന ബാഡ്‌ജ് നിർമാണം,ക്വിസ് എന്നീ മത്സരങ്ങൾ നടത്തി. .ഉമ ടീച്ചർ, സിജി ടീച്ചർ,മൻസൂർ മാസ്റ്റർ, ജിംസിയ, ഫിദ തുടങ്ങിയവർ അസ്സംബ്ലിയിൽ സംസാരിച്ചു. | ||
== 'തനിച്ചല്ല' ഷോട്ട് ഫിലീം പ്രകാശന കർമ്മം നടത്തി == | == 'തനിച്ചല്ല' ഷോട്ട് ഫിലീം പ്രകാശന കർമ്മം നടത്തി == | ||
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ലഹരിക്കെതിരെ വിരിപ്പാടം വിദ്യാലയത്തിലെ സീഡ് ക്ലബ് 'തനിച്ചല്ല " എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രകാശന കർമ്മം ആഗസ്ത് 06-ാം തിയ്യതി വിദ്യാലയത്തിന്റെറെ പി.ടി എ ജനറൽ ബോഡി യോഗത്തിൽ പിടിഎ പ്രസിഡൻറ് ജുബേർ നിർവഹിച്ചു.ചടങ്ങിൽ എം ടി എ ഹബീബ അക്കാദമിക് കോഡിനേറ്റർ ഡോ. അബ്ദുൾ ജബ്ബാർ, മനേജ്‌മെൻറ് പ്രതിനിധി എം.സി നാസർ, പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് സ്റ്റാഫഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ലഹരിക്കെതിരെ വിരിപ്പാടം വിദ്യാലയത്തിലെ സീഡ് ക്ലബ് 'തനിച്ചല്ല " എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രകാശന കർമ്മം ആഗസ്ത് 06-ാം തിയ്യതി വിദ്യാലയത്തിന്റെറെ പി.ടി എ ജനറൽ ബോഡി യോഗത്തിൽ പിടിഎ പ്രസിഡൻറ് ജുബേർ നിർവഹിച്ചു.ചടങ്ങിൽ എം ടി എ ഹബീബ അക്കാദമിക് കോഡിനേറ്റർ ഡോ. അബ്ദുൾ ജബ്ബാർ, മനേജ്‌മെൻറ് പ്രതിനിധി എം.സി നാസർ, പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് സ്റ്റാഫഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. | ||
| വരി 53: | വരി 48: | ||
== സംസ്കൃത ഭാഷ ദിനം ആചരിച്ചു == | == സംസ്കൃത ഭാഷ ദിനം ആചരിച്ചു == | ||
ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സംസ്കൃത ഭാഷ ദിനം ആചരിച്ചു പ്രത്യേക അസംബ്ലി, സംസ്‌കൃത ഭാഷ സന്ദേശം, ഗാനം, പ്രസംഗം, എന്നിവ നടന്നു, പ്രധാന് അധ്യാപകൻ മഹേഷ് മാസ്റ്റർ, സംസ്കൃത അധ്യാപിക ബിന്ദു ടീച്ചർ, എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽ സംസ്കൃതം പഠിപ്പുിക്കുന്നുണ്ട്. നിരവധി വിദ്യാർഥികൾ സംസ്കൃതഭാഷ തിരഞ്ഞെടുത്ത് പഠിക്കാൻ താൽപര്യം കാണിക്കുന്നതായി ബിന്ദു ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകികൊണ്ട് പറഞ്ഞു. അസംബ്ലിയിലെ ഓരോ ഇനങ്ങളും കുട്ടികൾ വളരെ ഭംഗിയോടെ തന്നെ അവതരിപ്പുിച്ചു. | ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സംസ്കൃത ഭാഷ ദിനം ആചരിച്ചു പ്രത്യേക അസംബ്ലി, സംസ്‌കൃത ഭാഷ സന്ദേശം, ഗാനം, പ്രസംഗം, എന്നിവ നടന്നു, പ്രധാന് അധ്യാപകൻ മഹേഷ് മാസ്റ്റർ, സംസ്കൃത അധ്യാപിക ബിന്ദു ടീച്ചർ, എന്നിവർ സംസാരിച്ചു. ഒന്നാം ക്ലാസ് മുതൽ സ്കൂളിൽ സംസ്കൃതം പഠിപ്പുിക്കുന്നുണ്ട്. നിരവധി വിദ്യാർഥികൾ സംസ്കൃതഭാഷ തിരഞ്ഞെടുത്ത് പഠിക്കാൻ താൽപര്യം കാണിക്കുന്നതായി ബിന്ദു ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകികൊണ്ട് പറഞ്ഞു. അസംബ്ലിയിലെ ഓരോ ഇനങ്ങളും കുട്ടികൾ വളരെ ഭംഗിയോടെ തന്നെ അവതരിപ്പുിച്ചു. | ||
| വരി 61: | വരി 55: | ||
== സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇ.പി. പ്രഭാവതിക്ക് വിരിപ്പാടം എ എം യു പി സ്‌കൂളിൽ സ്വീകരണം നൽകി == | == സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇ.പി. പ്രഭാവതിക്ക് വിരിപ്പാടം എ എം യു പി സ്‌കൂളിൽ സ്വീകരണം നൽകി == | ||
വിരിപ്പാടം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഏൽപ്പെടുത്തിയ അധ്യാപിക അവാർഡിന് അർഹ ആയ '''ശ്രീമതി പ്രഭാവതി ടീച്ചർക്ക്''' സ്‌കൂൾ സ്‌കൂൾ മാനേജ്‌മെൻ്റ്, സ്റ്റാഫ്, പി ടി എ, എം.ടി എ ചേർന്ന് സ്വീകരണം നൽകി സ്‌കൂൾ കവാടത്തിൽ സ്കൗട്ടിന്റെയും ജെ ആർ സി യുടെയും അകമ്പടിയേടെ സ്‌കൂൾ അക്കാദമിക്ക് കോ ഓഡിനേറ്റർ ഡോ.എ ടി ജബ്ബാർ ബൊക്ക നൽകി സ്വീകരിച്ചു, ശേഷം സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൂൾ മാനേജർ മുസ്‌തഫ ഹുദവി ഉപഹാരം നൽകി ആദരിച്ചു, പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജുബൈർ, എം ടി എ പ്രസിഡൻ്റ് അസ്മാബി, സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ മറ്റു അധ്യാപകർ, പി ടി എ, എം ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | വിരിപ്പാടം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഏൽപ്പെടുത്തിയ അധ്യാപിക അവാർഡിന് അർഹ ആയ '''ശ്രീമതി പ്രഭാവതി ടീച്ചർക്ക്''' സ്‌കൂൾ സ്‌കൂൾ മാനേജ്‌മെൻ്റ്, സ്റ്റാഫ്, പി ടി എ, എം.ടി എ ചേർന്ന് സ്വീകരണം നൽകി സ്‌കൂൾ കവാടത്തിൽ സ്കൗട്ടിന്റെയും ജെ ആർ സി യുടെയും അകമ്പടിയേടെ സ്‌കൂൾ അക്കാദമിക്ക് കോ ഓഡിനേറ്റർ ഡോ.എ ടി ജബ്ബാർ ബൊക്ക നൽകി സ്വീകരിച്ചു, ശേഷം സ്കൂൾ അസംബ്ലിയിൽ വെച്ച് സ്കൂൾ മാനേജർ മുസ്‌തഫ ഹുദവി ഉപഹാരം നൽകി ആദരിച്ചു, പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജുബൈർ, എം ടി എ പ്രസിഡൻ്റ് അസ്മാബി, സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബഷീർ മാസ്റ്റർ മറ്റു അധ്യാപകർ, പി ടി എ, എം ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. | ||
== വാഴക്കാട് പഞ്ചായത്ത് സ്‌കൂൾ തല കായിക മേളയിൽ യു.പി വിഭാഗം വിരിപ്പാടം സ്‌കൂൾ ജേതാക്കൾ == | == വാഴക്കാട് പഞ്ചായത്ത് സ്‌കൂൾ തല കായിക മേളയിൽ യു.പി വിഭാഗം വിരിപ്പാടം സ്‌കൂൾ ജേതാക്കൾ == | ||
വിരിപ്പാടം: വാഴക്കാട് പഞ്ചായത്ത് നടത്തിയ സ്‌കൂൾ സ്പോട്‌സിൽ (യു പി വിഭാഗം) 33 പോയൻ്റ് നേടി ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | വിരിപ്പാടം: വാഴക്കാട് പഞ്ചായത്ത് നടത്തിയ സ്‌കൂൾ സ്പോട്‌സിൽ (യു പി വിഭാഗം) 33 പോയൻ്റ് നേടി ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== 'വർണ്ണം’ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു == | == 'വർണ്ണം’ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു == | ||
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ കലോത്സവം വർണ്ണം വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, കൈരളി പട്ടുറുമാൽ ഫെയിം ഹെന്റിയ ബി സ്റ്റാലിൻ മുഖ്യാതിഥി ആയി പങ്കെടുത്തു, പി ടി എ വൈസ്. പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ,, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ,സിദ്ധീഖ് മാസ്റ്റർ, പ്രഭാവതി ടീച്ചർ,എം ടി എ ഭാരവാഹിക ളായ ഹബീബ ടി കെ, നിഖില എന്നിവർ പ്രസംഗിച്ചു, കൺവീനർ കെ.പി ബഷീർമാസ്റ്റർ നന്ദി രേഖപെടുത്തി Green, Red, Blue, Yellow എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരങ്ങൾ. | വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ കലോത്സവം വർണ്ണം വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, കൈരളി പട്ടുറുമാൽ ഫെയിം ഹെന്റിയ ബി സ്റ്റാലിൻ മുഖ്യാതിഥി ആയി പങ്കെടുത്തു, പി ടി എ വൈസ്. പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ മഹേഷ് മാസ്റ്റർ,, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ,സിദ്ധീഖ് മാസ്റ്റർ, പ്രഭാവതി ടീച്ചർ,എം ടി എ ഭാരവാഹിക ളായ ഹബീബ ടി കെ, നിഖില എന്നിവർ പ്രസംഗിച്ചു, കൺവീനർ കെ.പി ബഷീർമാസ്റ്റർ നന്ദി രേഖപെടുത്തി Green, Red, Blue, Yellow എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരങ്ങൾ. | ||
== ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു == | == ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു == | ||
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സുബൈർ മുൻ പ്രധാന അധ്യാപകൻ വർഗീസ് സി കെ എന്നിവർ പ്രസംഗിച്ചു. | ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സുബൈർ മുൻ പ്രധാന അധ്യാപകൻ വർഗീസ് സി കെ എന്നിവർ പ്രസംഗിച്ചു. | ||
| വരി 81: | വരി 71: | ||
== വിജയസ്‌പർശം-ഉണർവ് രക്ഷാകർത്യ ക്ലാസ് നടത്തി == | == വിജയസ്‌പർശം-ഉണർവ് രക്ഷാകർത്യ ക്ലാസ് നടത്തി == | ||
വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ വിജയസ്പർശം ഉണർവ് രക്ഷാകർതൃ ശാക്തീകരണ ക്ലാസ് നടത്തി സ്‌കൂൾ ഓഡിറ്റേറി യത്തിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് ജുബൈർ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു മോട്ടിവേഷൻ സ്‌പീക്കർ ഹമീദ് ചൂലൂർ മുഖ്യ പ്രഭാഷണം നടത്തി. ധാരാളം രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു, എല്ലാ രക്ഷിതാക്കളും നല്ല ഫീഡ്ബാക്ക് രേഖപെടുത്തി സംസാരിച്ചു. ബഷീർ മാസ്റ്റർ, മുജീബ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, നജ്‌ന ടീച്ചർ എന്നിവർ പ്രസംഗിച്ചു. | വിരിപ്പാടം: ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ വിജയസ്പർശം ഉണർവ് രക്ഷാകർതൃ ശാക്തീകരണ ക്ലാസ് നടത്തി സ്‌കൂൾ ഓഡിറ്റേറി യത്തിൽ നടന്ന പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് ജുബൈർ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു മോട്ടിവേഷൻ സ്‌പീക്കർ ഹമീദ് ചൂലൂർ മുഖ്യ പ്രഭാഷണം നടത്തി. ധാരാളം രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു, എല്ലാ രക്ഷിതാക്കളും നല്ല ഫീഡ്ബാക്ക് രേഖപെടുത്തി സംസാരിച്ചു. ബഷീർ മാസ്റ്റർ, മുജീബ് മാസ്റ്റർ, ശിഹാബ് മാസ്റ്റർ, കെ പി ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, നജ്‌ന ടീച്ചർ എന്നിവർ പ്രസംഗിച്ചു. | ||
== മലീനീകരണ ബേധവൽക്കരണം നടത്തി == | == മലീനീകരണ ബേധവൽക്കരണം നടത്തി == | ||
വിരിപ്പാടം: സമൂഹ നൻമ കുട്ടികളിലൂടെ എന്ന സന്തേഷത്തിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബദ്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ് ക്ലബിന്റെ കീഴിൽ സ്‌കൂൾ പരിസരത്തുള്ള കടകളിൽ കയറി ബേധവൽക്കരണം നടത്തി. മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയാതെ രിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കുക, കടകളിലെ വേസ്റ്റ് വെള്ളം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടാതെ രിക്കുക എന്നിവ ആയിരുന്നു, ലഘുലേഖ വ്യാപാരി വിവസായി ഊർക്കടവ് യൂണിറ്റ് സെക്രട്ടറി സന്തോഷിന് നൽകി കൊണ്ട് സീനിയർ അധ്യാപകൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | വിരിപ്പാടം: സമൂഹ നൻമ കുട്ടികളിലൂടെ എന്ന സന്തേഷത്തിൽ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തോടനുബദ്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ സീഡ് ക്ലബിന്റെ കീഴിൽ സ്‌കൂൾ പരിസരത്തുള്ള കടകളിൽ കയറി ബേധവൽക്കരണം നടത്തി. മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയാതെ രിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കുക, കടകളിലെ വേസ്റ്റ് വെള്ളം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടാതെ രിക്കുക എന്നിവ ആയിരുന്നു, ലഘുലേഖ വ്യാപാരി വിവസായി ഊർക്കടവ് യൂണിറ്റ് സെക്രട്ടറി സന്തോഷിന് നൽകി കൊണ്ട് സീനിയർ അധ്യാപകൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. | ||
| വരി 104: | വരി 92: | ||
== ചിപ്പികൂൺ കൃഷി വിളവെടുപ്പ് നടത്തി == | == ചിപ്പികൂൺ കൃഷി വിളവെടുപ്പ് നടത്തി == | ||
വിരിപ്പാടം: ക്രിസ്മസ് അവധിക്കാലത്ത് ഇക്കോ ക്ലബ്, സീഡ് ക്ലബുകളുടെ കീഴിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ആരംഭിച്ച ചിപ്പി കൂൺ കൃഷി വിളവെടുത്തു . കൂണിൻ്റെ പോഷക ഗുണങ്ങൾ, കൂൺകൃഷി എങ്ങനെ നടത്താം, മറ്റു കൃഷികളിൽ നിന്നും കൂൺകൃഷിക്കുള്ള പ്രത്യേകഥ തുടങ്ങിയെപറ്റി സീഡ് കോ-ഓഡിനേറ്റർ പ്രഭാവതി ടീച്ചർ പരീശീലനം നൽകി, | വിരിപ്പാടം: ക്രിസ്മസ് അവധിക്കാലത്ത് ഇക്കോ ക്ലബ്, സീഡ് ക്ലബുകളുടെ കീഴിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂളിൽ ആരംഭിച്ച ചിപ്പി കൂൺ കൃഷി വിളവെടുത്തു . കൂണിൻ്റെ പോഷക ഗുണങ്ങൾ, കൂൺകൃഷി എങ്ങനെ നടത്താം, മറ്റു കൃഷികളിൽ നിന്നും കൂൺകൃഷിക്കുള്ള പ്രത്യേകഥ തുടങ്ങിയെപറ്റി സീഡ് കോ-ഓഡിനേറ്റർ പ്രഭാവതി ടീച്ചർ പരീശീലനം നൽകി, | ||