ജി.എച്ച്.എസ്. കരിപ്പൂർ (മൂലരൂപം കാണുക)
00:02, 5 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്‍
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുമാരി.കെ.പി.ലതയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ 982 വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നതില്‍ 540 ആണ്‍ കുട്ടികളും 442 പെണ്‍ കുട്ടികളും ഉള്‍പെടുന്നു. | 1927-ല്‍ എരഞ്ഞിമൂട്ടില്‍ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളായി തീര്‍ന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ വിളയില്‍ പരമേശ്വരപിള്ളയായിരുന്നു. ആദ്യം മൂന്നാം ക്ലാസ് വരെയും തുടര്‍ന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരന്‍ നായര്‍ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാര്‍ഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചര്‍ എന്നിവര്‍ ആദ്യകാലത്തെ അധ്യാപകരായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ല്‍ ഹൈസ്കൂളായി മാറി. 35 ജീവനക്കാര്‍ ഇവിടെ സേവനമനുഷ്ഠിക്കുന്നു. കുമാരി.കെ.പി.ലതയാണ് പ്രധമാധ്യാപിക.ഇപ്പോള്‍ 982 വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്നതില്‍ 540 ആണ്‍ കുട്ടികളും 442 പെണ്‍ കുട്ടികളും ഉള്‍പെടുന്നു. | ||
== | == ഭൗതികസൗകര്യങ്ങള്‍ == | ||
2.50ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 13 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആവശ്യത്തിനു ക്ലാസ് മുറികളില്ലാത്തത് പഠനപ്രവര്‍ത്തനത്തിന് തടസം സൃഷട്ടിക്കുന്നു. | ||
ആവശ്യത്തിനു | |||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == |