"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== പഞ്ചായത്ത് ഹരിതസഭയിൽ മാലിന്യസംസ്കരണ റിപ്പോർട്ട് അവതരിപ്പിച്ച് വിദ്യാർഥികൾ === | |||
വാഴക്കാട് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന ഹരിതസഭയിൽ സ്കൂൾ ഹരിതസഭ വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ശരിയായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകൾ, മാലിന്യ സംസ്കരണ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സ്കൂളിൽ നടപ്പാക്കിയ വിവിധ പ്രവർത്തനളും വിവിധ മാതൃകകളും കുട്ടികൾ സഭയിൽ അവതരിപ്പിച്ചു. പ്രൊജക്ടറിൻ്റെ സഹായത്തോടെ പഞ്ചായത്ത് ഹാളിൽ ഹരിതസഭ അംഗങ്ങളായ ഫാത്തിമ നിഹ്ല, ഫാത്തിമ ലിയ പി.കെ, മുഹമ്മദ് മിൻഹാൽ, ഫാത്തിമ നജ കെ.പി, ആരാദ്യ ആർ.സി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. റിപ്പോർട്ട് പഞ്ചായത്ത് ഹരിതസഭ അംഗങ്ങൾക്ക് കൈമാറി. | |||
=== പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി === | === പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി === | ||