"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 6: | വരി 6: | ||
!ക്രമ നം !! അധ്യാപകർ !! സൃഷ്ടികൾ | !ക്രമ നം !! അധ്യാപകർ !! സൃഷ്ടികൾ | ||
|- | |- | ||
| 1 || [[ചിത്രം:21302-pavildas.jpg|thumb|100px|പവിൽദാസ്]] || കോവിഡ് നൽകിയ പാഠം | | 1 || [[ചിത്രം:21302-pavildas.jpg|thumb|100px|പവിൽദാസ്]] || '''കോവിഡ് നൽകിയ പാഠം | ||
''' | |||
വിദ്യ പകർന്നിടും കലാലയത്തിൽ | വിദ്യ പകർന്നിടും കലാലയത്തിൽ | ||
ഒന്നു ഞാൻ നോക്കിടും നേരമിപ്പോൾ. | ഒന്നു ഞാൻ നോക്കിടും നേരമിപ്പോൾ. | ||
| വരി 37: | വരി 37: | ||
ലോകമേ തറവാടായ് തോന്നീടുകിൽ | ലോകമേ തറവാടായ് തോന്നീടുകിൽ | ||
മാറിടും ഈ കോവിഡ് കാലഘട്ടം. | മാറിടും ഈ കോവിഡ് കാലഘട്ടം. | ||
'''ഭൂമിയിലെ മാലാഖ''' | |||
അമ്മതൻ മടിത്തട്ടിലാനന്ദ വാത്സല്യം | |||
നുകരുവാൻ വന്നതിൻ മൂലമെന്തോ? | |||
ഒരു തിരിനാളത്തിൻ ജ്വാലയായ്.. മാറിടും | |||
ഈ പുണ്യ ഭൂമിയിൽ പിറന്ന നേരം. | |||
ആൺവാഴ്ച്ച കൊടികുത്തി വാഴുന്ന കാലത്ത് | |||
പെൺകൊടിയായത് ഒരു ശാപമോ? | |||
ആൺകുട്ടിയെന്നാലോ ആനന്ദമേളമായ് .... | |||
കാണുന്ന മാനുഷ ഹൃദയങ്ങളിൽ. | |||
പെണ്ണെന്നു കേൾക്കുമ്പോൾ ഒരു നൊമ്പരത്തിന്റെ | |||
താളുകൾ തീർക്കുമീ കാലഘട്ടം. | |||
ബാല്യത്തിലോരോ മാതാപിതാക്കളും | |||
ചൊല്ലിടും സ്ത്രീസഹനത്തിന്റെ മന്ത്രവും. | |||
ലിംഗസമത്വത്തിൻ മാഹാത്‌മ്യങ്ങളായിരം | |||
ലിഖിതമായ് തന്നെ യൊതുങ്ങീടുമ്പോൾ . | |||
ഒരു കാലഘട്ടങ്ങൾ തീർത്തൊരീ .... താളുകൾ | |||
എന്നോ തിരുത്തുവാൻ സമയമായി. | |||
നീ വെറും സ്ത്രീ മാത്രം എന്നു വിചാരിക്കും | |||
മൂഢരാം മാനുഷർ വാഴും കാലം. | |||
ഓർക്കുക ഓരോ സ്ത്രീകളും ഈ മണ്ണിൽ, | |||
പിറന്നൊരു മാലാഖ തന്നുടെ ദിവ്യരൂപം. | |||
പുത്രിയായ് പത്നിയായ് അമ്മയായ് മുത്തശ്ശിയായ് | |||
അവതാരമെടുക്കുന്ന ശക്തിയവൾ. | |||
ആദ്യവസാനം ജീവിത യാമത്തിൽ, | |||
കാവലായ് നിൽക്കുന്ന സ്വരൂപമവൾ. | |||
ചരിത്രം തിരുത്തിയ പുണ്യ വനിതകൾ വാഴ്ന്നിടും ഈ മണ്ണിൽ | |||
അതിക്രമം കാട്ടുന്ന മാനുഷാ ....... ഓർക്ക നീ.... | |||
കണ്ണകി , ദ്രൗപദി അവതാരമായവൾ | |||
സംഹാരരൂപിയായ് മാറാതെ നോക്കുക. | |||
സ്ത്രീശക്തി തന്നുടെ കരുത്തിൽ വിളങ്ങുന്ന | |||
കാലഘങ്ങട്ടളായിരം വന്നിടും നിശ്ചയം. | |||
ഭൂമിയെപ്പോലെ പരുശുദ്ധമായൊരു | |||
കാവൽമാലാഖയാണോരോ സ്ത്രീയും . | |||
|- | |- | ||
|2|| [[ചിത്രം:21302-Hemambika.jpeg|thumb|100px|ഹേമാംബിക. വി]] ||കുഞ്ഞിക്കിളി | |2|| [[ചിത്രം:21302-Hemambika.jpeg|thumb|100px|ഹേമാംബിക. വി]] ||'''കുഞ്ഞിക്കിളി''' | ||
അമ്മച്ചിറകിൻ നന്മത്തണലിൽ | അമ്മച്ചിറകിൻ നന്മത്തണലിൽ | ||
| വരി 56: | വരി 95: | ||
നന്ദി പറഞ്ഞാൽ മതിവരുമോ? | നന്ദി പറഞ്ഞാൽ മതിവരുമോ? | ||
അമ്മക്കിളി | '''അമ്മക്കിളി''' | ||
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ | കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ | ||
| വരി 72: | വരി 111: | ||
|- | |- | ||
|3|| സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||ഹൃദയനൊമ്പരം | |3|| സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||'''ഹൃദയനൊമ്പരം''' | ||
ഞാനിന്നൊരു മഹായജ്ഞശാല | ഞാനിന്നൊരു മഹായജ്ഞശാല | ||

