"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
വരി 253: വരി 253:
== ഏകദിന നേതൃപരിശീലന ക്യാമ്പ് ==
== ഏകദിന നേതൃപരിശീലന ക്യാമ്പ് ==
പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുത്ത ജെ ആർ സിഡറ്റുകൾക്കും കൗൺസിലർമാർക്കും ഉള്ള ഏകദിന നേതൃപരിശീലന ക്യാമ്പിൽ സെൻറ് തോമസ് സ്കൂളിലെ കുട്ടികളും കൗൺസിലറും പങ്കെടുത്തു. കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് പ്രഥമ ശുശ്രൂഷ അധികരിച്ചുള്ള ക്ലാസും ഉണ്ടായിരുന്നു. ഈ ഏകദിന നേതൃപരിശീലന ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അത് അവർക്ക് പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു.

== ഭിന്നശേഷി കുട്ടികൾക്കുളള പരിശീലനത്തിന് തുടക്കമിട്ടു ==
പത്തനംതിട്ട ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ സ്പെഷ്യൽ  സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന ഐ ടി പരിശീലനം ജില്ലയിൽ  തുടങ്ങി. അതിൽ മണക്കാല സി എസ് ഐ ഹയർ സെക്കന്ററി സ്കൂളിൽ പരിശീലനം നൽകിയത് കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഐടി പരിശീലനം നൽകുന്ന പദ്ധതിക്ക് 2025 ജനുവരി 23 തുടക്കമിട്ടു. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ചിത്രരചന , ഗ്രാഫിക്സ് ഡിസൈനിലേക്ക് വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന ഈ പദ്ധതിയിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനും പുതിയ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികളിൽ  ചിത്രരചനയിൽ താൽപര്യമുള്ളവർ  അവരുടെ സർഗാത്മക രചനകൾ  വരയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ആദ്യ പരിശീലനത്തിൽ തന്നെ കുട്ടികൾ അനിമേഷൻ , പ്രോഗ്രാമിംഗ് ,ഡിജിറ്റൽ അത്തപ്പുക്കളം എന്നിങ്ങനെ വിവിധ മേഖലയിൽ തന്നെ മികവു കാണിച്ചു .
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷി കുട്ടികളുടെ മേഖലയിലെ പ്രവർത്തനങ്ങൾ .
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പ്രവർത്തനം അവർക്ക് സമൂഹത്തിൽ സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും സാമൂഹ്യബോധം വളർത്തുകയും ചെയ്യുന്നു .
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു . ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന് കുട്ടികൾ  മനസ്സിലാക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞു. അന്നേ ദിവസം കുട്ടികൾക്ക് അത് നല്ലൊരനുഭവം കൂടിയായിരുന്നു.