"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
18673 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:


[https://www.facebook.com/share/v/1BHTRP891r/?mibextid=wwXIfr വീഡിയോ] <br/>
[https://www.facebook.com/share/v/1BHTRP891r/?mibextid=wwXIfr വീഡിയോ] <br/>
==വായനാദിനം ==
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ജൂൺ 19 മുതൽ ഒരാഴ്ച ( 25വരെ ) വായനാവാരം ആചരിച്ചു.പുസ്തകമരം,എൻറെ പുസ്തകം,വായനക്കൂട്ടം, ശില്പശാല ബാലസാഹിത്യ പുസ്തക  പ്രദർശനം,നവീകരിച്ച ലൈബ്രറിയുടെയും വിദ്യാരംഗ കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം,വായനയുടെ നൂറു ദിനങ്ങൾ പദ്ധതിയുടെ ആരംഭം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പടിഞ്ഞാറ്റുമുറി ടൗണിലെ ഗാന്ധി സ്മാരക വായനശാല പൊതുവായനശാല
കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കി.