"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
12:04, 28 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി→സബ്‍ജില്ലാതലം
വരി 5: | വരി 5: | ||
=സബ്‍ജില്ലാതലം= | =സബ്‍ജില്ലാതലം= | ||
==കായികരംഗത്തെ ഫസ്റ്റ് റണ്ണർഅപ് == | ==കായികരംഗത്തെ ഫസ്റ്റ് റണ്ണർഅപ് == | ||
[[പ്രമാണം:18017-sports-24-25.jpeg|400px|thumb|right|സബ്‍ജില്ലാ ഫസ്റ്റ് റണ്ണർഅപ്പ് ട്രോഫി സ്വീകരിക്കുന്നു]] | |||
മലപ്പുറം സബ്‍ജില്ലയിലെ സ്കൂൾ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് ഈ വർഷം മുതൽ മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ അർഹമായി. ഈ വർഷത്തെ മലപ്പുറം ഉപജില്ല ഗെയിംസ്, നീന്തൽ, അത്‍ലറ്റിക് ഇനങ്ങളിൽ 386 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്കൂൾ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. പുരസ്കാര നിർണയത്തിന് എൽ.പി തലം മുതൽ ഹയർസെക്കണ്ടറി തലം വരെ പരിഗണിച്ചപ്പോഴാണ് ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലം മാത്രമുള്ള 1200 ഓളം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ഓവറോൾ ഫസ്റ്റ് റണ്ണർ അപ്പ് എന്ന സ്ഥാനം കരസ്ഥമാക്കിയത് എന്നത് ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു. | മലപ്പുറം സബ്‍ജില്ലയിലെ സ്കൂൾ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് ഈ വർഷം മുതൽ മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ അർഹമായി. ഈ വർഷത്തെ മലപ്പുറം ഉപജില്ല ഗെയിംസ്, നീന്തൽ, അത്‍ലറ്റിക് ഇനങ്ങളിൽ 386 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്കൂൾ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. പുരസ്കാര നിർണയത്തിന് എൽ.പി തലം മുതൽ ഹയർസെക്കണ്ടറി തലം വരെ പരിഗണിച്ചപ്പോഴാണ് ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലം മാത്രമുള്ള 1200 ഓളം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ഓവറോൾ ഫസ്റ്റ് റണ്ണർ അപ്പ് എന്ന സ്ഥാനം കരസ്ഥമാക്കിയത് എന്നത് ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു. | ||
വരി 16: | വരി 18: | ||
== നീന്തൽ മത്സരം ഓവറോൾ ചാമ്പ്യൻമാർ == | == നീന്തൽ മത്സരം ഓവറോൾ ചാമ്പ്യൻമാർ == | ||
[[പ്രമാണം:18017 Aqua24 sp.JPG|400px|thumb|right|സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:18017 Aqua24 sp.JPG|400px|thumb|right|സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു]] | ||
2024 ആഗസ്ത് 30 ന് മഞ്ചേരി അക്വ സ്പ്ലാഷ് സ്വമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾ ഓവറോൾ കീരീടം കരസ്ഥമാക്കി. 2017 മുതൽ തുടർചയായി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരാണ് എങ്കിലും ഇത്തവണ 24 ഇനങ്ങളിൽ സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും നേടി 188 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനം നേടിയ സ്കൂളിനേക്കാൾ 83 പോയിന്റുകളോടെയാണ് ഇരുമ്പുഴി സ്കൂൾ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് സിനാൻ സി.സി വ്യക്തിഗത ചാമ്പ്യനായി. | 2024 ആഗസ്ത് 30 ന് മഞ്ചേരി അക്വ സ്പ്ലാഷ് സ്വമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾ ഓവറോൾ കീരീടം കരസ്ഥമാക്കി. 2017 മുതൽ തുടർചയായി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരാണ് എങ്കിലും ഇത്തവണ 24 ഇനങ്ങളിൽ സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും നേടി 188 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനം നേടിയ സ്കൂളിനേക്കാൾ 83 പോയിന്റുകളോടെയാണ് ഇരുമ്പുഴി സ്കൂൾ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് സിനാൻ സി.സി വ്യക്തിഗത ചാമ്പ്യനായി. | ||
=ജില്ലാതലം= | =ജില്ലാതലം= | ||