"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
11:54, 28 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 4: | വരി 4: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=സബ്‍ജില്ലാതലം= | =സബ്‍ജില്ലാതലം= | ||
==കായികരംഗത്തെ ഫസ്റ്റ് റണ്ണർഅപ് == | |||
മലപ്പുറം സബ്‍ജില്ലയിലെ കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ അർഹമായി. ഈ വർഷത്തെ മലപ്പുറം ഉപജില്ല ഗെയിംസ്, നീന്തൽ, അത്‍ലറ്റിക് ഇനങ്ങളിൽ 386 പോയിന്റ് നേടിയാണ് ഇരുമ്പുഴി സ്കൂൾ ഈ മിന്നുന്ന നേട്ടം കരസ്ഥമാക്കിയത്. പുരസ്കാര നിർണയത്തിന് എൽ.പി തലം മുതൽ ഹയർസെക്കണ്ടറി തലം വരെ പരിഗണിച്ചപ്പോഴാണ് ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലം മാത്രമുള്ള 1200 ഓളം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്ന വസ്തുത ഈ നേട്ടത്തിന് മാറ്റുകൂട്ടുന്നു. | |||
ഇതിനായി തയ്യാറാക്കിയ മനോഹരമായ ട്രോഫി മലപ്പുറം എ.ഇ.ഒ മാരിൽ നിന്ന് കായികാധ്യാപകൻ എം. മുനീർ ഏറ്റുവാങ്ങി. ഈ നേട്ടം കരസ്ഥമാക്കാനായി പരിശ്രമിച്ച കായികാധ്യാപകനെയും കുട്ടികളെയും സ്കൂളിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ പി.ടി.എ ആദരിച്ചു. | |||
==അലിഫ് ടാലന്റ് സെർച്ച് ടെസ്റ്റ് ഒന്നാം സ്ഥാനം== | ==അലിഫ് ടാലന്റ് സെർച്ച് ടെസ്റ്റ് ഒന്നാം സ്ഥാനം== | ||
[[പ്രമാണം:18017-alif-24.jpg|400px|thumb|right|സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:18017-alif-24.jpg|400px|thumb|right|സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു]] |