"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു ===
<gallery mode="nolines" widths="500" heights="350">
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt=
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt=
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ  കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ  ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു,

=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, ===

വരി 8: വരി 14:
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു.  സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ  രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

=== റോബോ സോക്കർ - റോബോട്ടിക്ക്  ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ ===

<gallery widths="1024" heights="750">
<gallery widths="1024" heights="750">
712

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2641620" എന്ന താളിൽനിന്ന് ശേഖരിച്ചത്