"എം.എം.എച്ച്.എസ്സ്. പന്തലാംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
added the details of the panchayath in which the school is located |
||
| വരി 1: | വരി 1: | ||
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്'''. കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ് | |||
20:36, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്. കണ്ണമ്പ്ര ഒന്ന്, കണ്ണമ്പ്ര രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 29.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് പുതുക്കോട്, കാവശ്ശേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കഞ്ചേരി, പാണഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വടക്കഞ്ചേരി പഞ്ചായത്തും മംഗലം പുഴയും, പടിഞ്ഞാറുഭാഗത്ത് പഴയന്നൂർ, പുതുക്കോട് പഞ്ചായത്തുകളുമാണ്