"യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൂമിശാസ്ത്രം added details |
ആരാധനാലയങ്ങൾ |
||
| വരി 29: | വരി 29: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തൃശ്ശൂർ ജില്ലയിലെ മറ്റ് ഇടനാടൻ ഗ്രാമപ്രദേശങ്ങൾ പോലെത്തന്നെയാണു് താണിക്കുടത്തിന്റേയും ഭൂപ്രകൃതി. ജനനിബിഢമായ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ശരാശരി 20 മീറ്ററിനും 50 മീറ്ററിനും ഇടയിൽ ഉയരമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചരിവ്, താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാം. കിഴക്കുഭാഗത്ത് വാഴാനിമലനിരകളുടെ തെക്കേ അറ്റവും പീച്ചി മലകളുടെ വടക്കുപടിഞ്ഞാറു് അറ്റവും ക്രമേണ വന്നവസാനിക്കുന്നത് ചെങ്കല്ലി എന്ന സാമാന്യം ഉയരമുള്ള (പരമാവധി ഉയരം സമുദ്രനിരപ്പിൽനിന്നും 200 മീറ്റർ)വലിയ കുന്നിലാണ്. മേപ്പാടം, തളിയൻപാറ തുടങ്ങിയ താരതമ്യേന ചെറിയ കുന്നുകൾകൂടി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ സമതലപ്രദേശമാണ് മിക്കവാറും. എന്നിരുന്നാലും മലനാട്, ഇടനാട്, താഴ്‌വാര പ്രദേശം എന്നിങ്ങനെയുള്ള നിമ്നോന്നത ഭൂപ്രകൃതി എല്ലായിടത്തും പൊതുവായി കാണാം. | തൃശ്ശൂർ ജില്ലയിലെ മറ്റ് ഇടനാടൻ ഗ്രാമപ്രദേശങ്ങൾ പോലെത്തന്നെയാണു് താണിക്കുടത്തിന്റേയും ഭൂപ്രകൃതി. ജനനിബിഢമായ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ശരാശരി 20 മീറ്ററിനും 50 മീറ്ററിനും ഇടയിൽ ഉയരമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചരിവ്, താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാം. കിഴക്കുഭാഗത്ത് വാഴാനിമലനിരകളുടെ തെക്കേ അറ്റവും പീച്ചി മലകളുടെ വടക്കുപടിഞ്ഞാറു് അറ്റവും ക്രമേണ വന്നവസാനിക്കുന്നത് ചെങ്കല്ലി എന്ന സാമാന്യം ഉയരമുള്ള (പരമാവധി ഉയരം സമുദ്രനിരപ്പിൽനിന്നും 200 മീറ്റർ)വലിയ കുന്നിലാണ്. മേപ്പാടം, തളിയൻപാറ തുടങ്ങിയ താരതമ്യേന ചെറിയ കുന്നുകൾകൂടി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ സമതലപ്രദേശമാണ് മിക്കവാറും. എന്നിരുന്നാലും മലനാട്, ഇടനാട്, താഴ്‌വാര പ്രദേശം എന്നിങ്ങനെയുള്ള നിമ്നോന്നത ഭൂപ്രകൃതി എല്ലായിടത്തും പൊതുവായി കാണാം. | ||
== ആരാധനാലയങ്ങൾ == | |||
ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം താണിക്കുടം ഭഗവതി ക്ഷേത്രമാണു്.ക്രിസ്തുമതവിശ്വാസികളിൽ ഭൂരിപക്ഷവുമുള്ള കത്തോലിക്കാവിഭാഗം തൊട്ടടുത്ത പൊങ്ങണംകാട് സെന്റ് ആന്റണീസ് പള്ളിയിലെ ഇടവകയിൽ ഉൾപ്പെടുന്നു. | |||