"വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 51: വരി 51:
ചങ്ങരോത്ത് ഗ്രാമ  പഞ്ചായത്തിൻ്റെ നിലവിലെ ഭരണസമിതിയുടെ പ്രസിഡന്റ് ശ്രീ ഉണ്ണി വേങ്ങേരിയും വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി റീനയുമാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായി ശ്രീ അരവിന്ദാക്ഷൻ ശ്രീ പാളയാട്ട് ബഷീർ, ശ്രീമതി ഷൈലജ എന്നിവർ പ്രവർത്തിക്കുന്നു.  

[[പ്രമാണം:Dakshinamooorthi block .jpg|ലഘുചിത്രം]]
[[പ്രമാണം:Dakshinamooorthi block .jpg|ലഘുചിത്രം]]
=== നദികൾ ===
ചങ്ങരോത്ത്  പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട നദികൾ കുറ്റിയാടി പുഴ, കടിയങ്ങാട് പുഴ എന്നിവയാണ്
പണ്ട് പാലേരിയിൽ നിന്നും എങ്ങോട്ടു പോകണമെങ്കിലും  തോണിയിൽ ഈ പുഴകൾ മുറിച്ചു കടക്കേണ്ടിയിരുന്നു.
[[പ്രമാണം:Kadiyangad river.jpg|ലഘുചിത്രം]]
പാലേരിയുടെ നാല്  ഭാഗവും ഈ പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2639951" എന്ന താളിൽനിന്ന് ശേഖരിച്ചത്