"ജി എൽ പി എസ് പൂക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Revathyk (സംവാദം | സംഭാവനകൾ)
Revathyk (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 63: വരി 63:

=== '''<u><big>എം.എസ്.പി ക്യാമ്പ്</big></u>''' ===

[[പ്രമാണം:18568 CAMP.jpeg|ലഘുചിത്രം]]
[[പ്രമാണം:18568 CAMP.jpeg|ലഘുചിത്രം|എം എസ് പി ]]
കിഴക്കൻ ഏറനാട്ടിലുള്ള പട്ടാളക്കാർക്കുണ്ടായിരുന്ന ക്യാമ്പുകളിൽ ഒന്നായിരുന്നു പാണ്ടിക്കാട് ക്യാമ്പ്. 1921ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ, വീണ്ടും ഹിന്ദുക്കൾക്കെതിരെ കലാപ സാധ്യതയുള്ള പ്രദേശമെന്ന നിലക്ക് 1934 ൽ പാണ്ടിക്കാട് കൊളപ്പറമ്പിൽ ഒരു എം.എസ്.പി ക്യാമ്പ് സ്ഥാപിക്കപ്പെട്ടു. എറിയാട് മന വകയും പട്ടിക്കാട്ടു തൊടി പണിക്കർമാർ വകയുമായുള്ള നൂറോളം ഏക്കർ സ്ഥലത്താണ് ഈ ക്യാമ്പുള്ളത്.പ്രസിദ്ധ നോവലിസ്റ്റ് ഒ വി വിജയൻ ബാല്യകാലം ചിലവിട്ടത് പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി യിൽ ജീവനക്കാരനായിരുന്ന അച്ചന്റെ കൂടെയാണ്. പൂക്കുത്തിന്റെ അതിർത്തി പ്രദേശമാണ് ചരിത്രപ്രധാനമയ എം എസ് പി ക്യാമ്പ്

"https://schoolwiki.in/ജി_എൽ_പി_എസ്_പൂക്കുത്ത്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്