"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 30: | വരി 30: | ||
== '''അഞ്ചരക്കണ്ടിപ്പുഴ''' == | == '''അഞ്ചരക്കണ്ടിപ്പുഴ''' == | ||
അങ്ങ് വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ 48 കിമീ ഒഴുകി ഒടുവിൽ അറബിക്കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു. | അങ്ങ് വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ 48 കിമീ ഒഴുകി ഒടുവിൽ അറബിക്കടലിൽ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു. | ||
== '''പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ''' == | |||
=== '''അരീക്കൽ വെള്ളച്ചാട്ടം''' === | |||
[[പ്രമാണം:13057 areekkal waterfalls.jpg|ലഘുചിത്രം|238x238ബിന്ദു|അരീക്കൽ വെള്ളച്ചാട്ടം]] | |||
അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം. അഞ്ചരക്കണ്ടി ചാലോട് റോഡിൽ ആലക്കൽ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം ഉള്ളത്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിലേക്കുള്ള പാത ഒരു നവ്യാനുഭവമാണ് സന്ദർശകർക്ക് നൽകുക. മഴക്കാലങ്ങളിൽ പ്രദേശവാസികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ ഈ വെള്ളച്ചാട്ടത്തിന് പ്രവേശന ഫീസോ പ്രത്യേക സന്ദർശന സമയമോ ഇല്ല. | |||
== '''അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്''' == | == '''അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്''' == | ||