"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
| വരി 10: | വരി 10: | ||
കേരളത്തിൽ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. '''അഞ്ചരക്കണ്ടി സായ്പൻമാർ''' എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''ബ്രൌൺ സായ്പന്മാരുടെ''' കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളിൽ പോലും നല്ല മാർക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. | കേരളത്തിൽ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. '''അഞ്ചരക്കണ്ടി സായ്പൻമാർ''' എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''ബ്രൌൺ സായ്പന്മാരുടെ''' കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളിൽ പോലും നല്ല മാർക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. | ||
'''1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു'''. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ | == '''1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു'''. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ == | ||
<references /> | <references /> | ||
സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്. | സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്. | ||
| വരി 39: | വരി 39: | ||
== '''അരീക്കൽ വെള്ളച്ചാട്ടം''' == | == '''അരീക്കൽ വെള്ളച്ചാട്ടം''' == | ||
അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം. അഞ്ചരക്കണ്ടി ചാലോട് റോഡിൽ ആലക്കൽ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം ഉള്ളത്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിലേക്കുള്ള പാത ഒരു നവ്യാനുഭവമാണ് സന്ദർശകർക്ക് നൽകുക. മഴക്കാലങ്ങളിൽ പ്രദേശവാസികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ ഈ വെള്ളച്ചാട്ടത്തിന് പ്രവേശന ഫീസോ പ്രത്യേക സന്ദർശന സമയമോ ഇല്ല. | അഞ്ചരക്കണ്ടി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മുരിങ്ങേരിയിലെ അരീക്കൽ വെള്ളച്ചാട്ടം. അഞ്ചരക്കണ്ടി ചാലോട് റോഡിൽ ആലക്കൽ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽ നിന്നും ഏകദേശം 300 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം ഉള്ളത്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിലേക്കുള്ള പാത ഒരു നവ്യാനുഭവമാണ് സന്ദർശകർക്ക് നൽകുക. മഴക്കാലങ്ങളിൽ പ്രദേശവാസികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായ ഈ വെള്ളച്ചാട്ടത്തിന് പ്രവേശന ഫീസോ പ്രത്യേക സന്ദർശന സമയമോ ഇല്ല. | ||
== ആരാധനാലയങ്ങൾ == | |||
=== മാമ്പ മഖാം & ജുമാ മസ്ജിദ് === | |||
മലബാറിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒരു ആരാധനാലയം ആയ മാമ്പ മഖാം & ജുമാ മസ്ജിദ് ,മുഴപ്പാല ടൗണിൽ നിന്നും മാറി 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ടിപ്പുവിൻ്റെ പടയോട്ട കാലത്ത് വീരമ്പൃത്യു വരിച്ച മൂന്ന് അന്യമതസ്ഥരായ ആത്മാർത്ഥ സുഹൃത്തുക്കളെ ഒരുമിച്ച് അടക്കിയ കബർ ഇവിടെയുണ്ട് ആയതിനാൽ അന്യ മതസ്ഥർക്കും ഈ ആരാധനാലയത്തിൽ പ്രവേശനാനുമതി ഉണ്ട്. ചരിത്ര പ്രാധാന്യമുള്ളതിനാലും അന്യമതസ്ഥർക്ക് പ്രവേശന അനുമതി ഉള്ളതിനാലും ഈ ആരാധനാലയം കേരളത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ഒന്നായി നിലകൊള്ളുന്നു. | |||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == | ||