"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== നീലേശ്വരം == | == നീലേശ്വരം == | ||
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ ആണ് നീലേശ്വരം ഗ്രാമം സ്ഥിതിചെയ്യുന്നത്. കാസർഗോഡ്, കാഞ്ഞങ്ങാട് നഗരങ്ങളിൽ നിന്ന് യഥാക്രമം 36, 11 കിലോമീറ്റർ തെക്ക് മാറിയാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. | കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ ആണ് നീലേശ്വരം ഗ്രാമം സ്ഥിതിചെയ്യുന്നത്. കാസർഗോഡ്, കാഞ്ഞങ്ങാട് നഗരങ്ങളിൽ നിന്ന് യഥാക്രമം 36, 11 കിലോമീറ്റർ തെക്ക് മാറിയാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്.[[പ്രമാണം:12354-Nileshwar.jpeg|Thumb|നീലേശ്വരം ]] | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
16:59, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
നീലേശ്വരം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ ആണ് നീലേശ്വരം ഗ്രാമം സ്ഥിതിചെയ്യുന്നത്. കാസർഗോഡ്, കാഞ്ഞങ്ങാട് നഗരങ്ങളിൽ നിന്ന് യഥാക്രമം 36, 11 കിലോമീറ്റർ തെക്ക് മാറിയാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
നീലേശ്വരം നദിക്കും തേജസ്വിനി നദിക്കും ഇടയിലാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് അറബിക്കടലിൻ്റെ കാഴ്ചകൾക്ക് പേരുകേട്ടതാണ് ഈ നഗരം. കായലുകൾക്കും ബീച്ചുകൾക്കും ഈ പട്ടണം പേരുകേട്ടതാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഉദ്ദേശം ഒന്നര കിലോമീറ്റർ അകലെയാണ് സെന്റ് ആൻസ് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കോലത്തിരിയുടെയും സാമൂതിരിയുടെയും ഭാഗമായ നീലേശ്വരം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. സുഗന്ധവ്യഞ്ജനങ്ങൾ, മലയോര ഉൽപന്നങ്ങൾ, നാണ്യവിളകൾ എന്നിവയുടെ വ്യാപാരം നടന്നിരുന്ന മലബാറിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു നീലേശ്വരം. മധ്യകാലഘട്ടത്തിൽ നീലേശ്വരം അള്ളട സ്വരൂപത്തിൻ്റെ ഭാഗമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് ആൻസ് എ.യു.പി സ്ക്കൂൾ
- രാജാസ് ഹയർ സെക്കന്ററി സ്ക്കൂൾ
- കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കന്ററി സക്കൂൾ
- സെൻ്റ് പീറ്റേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നീലേശ്വരം
- എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ എ.യു.പി സക്കൂൾ
- ഗവ.എൽ.പി.സക്കൂൾ പേരോൽ
- ഗവ.എൽ.പി.സക്കൂൾ നീലേശ്വരം
- രാജാസ്എഎൽ.പി.സക്കൂൾ അച്ചാംതുരുത്തി
- വേണുഗോപാൽ മെമ്മോറിയൽ എ എൽ പി സ്കൂൾ, തൈക്കടപ്പുറം
- കേന്ദ്രീയ വിദ്യാലയം പാലായി
- കണ്ണൂർ സർവ്വകലാശാല ക്യാമ്പസ്
- സംസ്‌കൃത സർവ്വകലാശാല ക്യാമ്പസ്
- നെഹ്‌റു കോളജ്
- കാർഷിക കോളജ്
- ഗവ വെൽഫയർ എൽ പി സ്‌കൂൾ കടിഞ്ഞിമൂല.
- ആനച്ചാൽ അനാഥ അഗതി മന്ദിരം