"ജി എൽ പി എസ് പൂക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രദ്ധേയരായ വ്യക്തികൾ O.V വിജയൻ (എഴുത്തുകാരൻ) |
|||
| വരി 42: | വരി 42: | ||
[[പ്രമാണം:18568 mosque village.jpeg|ലഘുചിത്രം|ജുമാമസ്ജിദ് പൂക്കുത്ത്]] | [[പ്രമാണം:18568 mosque village.jpeg|ലഘുചിത്രം|ജുമാമസ്ജിദ് പൂക്കുത്ത്]] | ||
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന ആരാധനാലയങ്ങളാണ് പുക്കൂത്തിന്റെ ഹൃദയഭാഗത്തുളള ജുമാമസ്ജിദും ശിവക്ഷേത്രവും. | മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന ആരാധനാലയങ്ങളാണ് പുക്കൂത്തിന്റെ ഹൃദയഭാഗത്തുളള ജുമാമസ്ജിദും ശിവക്ഷേത്രവും. | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
'''O.V വിജയൻ (എഴുത്തുകാരൻ)''' | |||
[[പ്രമാണം:Ov vijayan.jpg|ലഘുചിത്രം|'''O.V വിജയൻ''' ]] | |||
'''ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ''' (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന '''ഒ.വി. വിജയൻ''' മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.മലബാർ സ്പെഷ്യൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന പാണ്ടിക്കാട് കൊളപ്പറമ്പിലുള്ള എം.എസ്.പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. ആ കാലത്ത് പൂകുത്ത് ജി എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. | |||