"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == | ||
[[പ്രമാണം:13057 nramakrishnan.jpeg|ലഘുചിത്രം|N. Ramakrishnan]] | |||
<big><u>'''എൻ. രാമകൃഷ്ണൻ''' ''':'''</u></big> ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു എൻ.രാമകൃഷ്ണൻ. എം.കെ. രാഘവന്റെയും എൻ. നാരായണിയുടെയും മകനായി 1941 മാർച്ച് 13 ന് കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ ജനിച്ചു.ബീഡിത്തൊഴിലാളികൾക്കിടയിലെ ട്രേഡ് യൂണിയൻ പ്രവർത്തകനായാണ് രാമകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ടു. 1970 ൽ കേരളത്തിലെ എടക്കാട് നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടത്. 1971 ൽ കണ്ണൂർ ഡിസിസി പ്രസിഡന്റായ അദ്ദേഹം 18 വർഷം ഡിസിസി പ്രസിഡന്റായി തുടർന്നു. 1991 മുതൽ 1995 വരെ കേരള സർക്കാരിൽ സംസ്ഥാന തൊഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. കേരള പ്രദേശ് ജനറൽ സെക്രട്ടറി, കേരള കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ,ചെറുകിട വ്യവസായ ബോർഡ് അംഗം, കണ്ണൂർ മുനിസിപ്പൽ ചെയർപേഴ്സൺ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2012 ഒക്ടോബർ 1 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. | <big><u>'''എൻ. രാമകൃഷ്ണൻ''' ''':'''</u></big> ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഒരു രാഷ്ട്രീയക്കാരനായിരുന്നു എൻ.രാമകൃഷ്ണൻ. എം.കെ. രാഘവന്റെയും എൻ. നാരായണിയുടെയും മകനായി 1941 മാർച്ച് 13 ന് കണ്ണൂരിലെ അഞ്ചരക്കണ്ടിയിൽ ജനിച്ചു.ബീഡിത്തൊഴിലാളികൾക്കിടയിലെ ട്രേഡ് യൂണിയൻ പ്രവർത്തകനായാണ് രാമകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ടു. 1970 ൽ കേരളത്തിലെ എടക്കാട് നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടത്. 1971 ൽ കണ്ണൂർ ഡിസിസി പ്രസിഡന്റായ അദ്ദേഹം 18 വർഷം ഡിസിസി പ്രസിഡന്റായി തുടർന്നു. 1991 മുതൽ 1995 വരെ കേരള സർക്കാരിൽ സംസ്ഥാന തൊഴിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു. കേരള പ്രദേശ് ജനറൽ സെക്രട്ടറി, കേരള കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ,ചെറുകിട വ്യവസായ ബോർഡ് അംഗം, കണ്ണൂർ മുനിസിപ്പൽ ചെയർപേഴ്സൺ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2012 ഒക്ടോബർ 1 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||