"ജി എച്ച് എസ് എസ് പടിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
<code>കലയിലും സാഹിത്യത്തിലും ഉന്നതമായ സ്ഥാനം നൽകിയ ഒരു നാടായിരുന്നു പടിയൂർ. ഓരോ കൊയ്ത്ത് ഉത്സവത്തിന് ശേഷവും വയലുകളിൽ പച്ചക്കറി നടും, അതിൻറെ വിളവെടുപ്പോടെ ആ വയലുകളിൽ കലയുടെ അരങ്ങേറ്റമാണ്. വെള്ളേരി നാടകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കലാപ്രകടനത്തിൽ നാട്ടിലെ മിക്കവരും പങ്കെടുത്തിരുന്നു. കോൽക്കളി അറിയാത്ത ഒരു പുരുഷ പ്രജ പോലും അക്കാലത്ത് നാട്ടിൽ ഉണ്ടായിരുന്നില്ല. ഭാഗവതത്തിലെയും ശിലപാട്ടുകളുടെയും വരികൾ കാണാപാഠം പഠിച്ച സ്ത്രീകൾ ഈ വേദികളെ ധന്യമാക്കിയിരുന്നു. ജന്മിയുടെ പടിയൂരിലെ ആസ്ഥാനമായ എടുപ്പ് എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ കെട്ടിടത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി കഥകളി നടത്താനായി ഒരു തറ ഉണ്ടായിരുന്നു. ഇവിടെ ഓരോ വർഷവും ദിവസങ്ങളോളം കഥകളി അരങ്ങേറ്റം നടന്നതായി ചരിത്രരേഖകൾ പറയുന്നു. കോൽക്കളിപ്പാട്ടുകാരും പരിശീലകരുമായ ചിറമ്മൽ കണ്ണൻ, കണ്ണൻ ആശാരി, തുടങ്ങിയവരുടെ പേരുകൾ ഇപ്പോഴും പഴമക്കാർ പറയാറുണ്ട്. ഇപ്പോൾ നൂറ് വയസ്സു തികഞ്ഞ മലയൻചാലിൽ നാണിയമ്മയ്ക്ക് കോൽക്കളിപ്പാട്ടുകളും ഭാഗവതഗീതകളും ഹൃദിസ്ഥമാണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ അവരുടെതായ എഴുത്തുകൾ അന്നത്തെ സമൂഹത്തിന് ലഭ്യമായിട്ടുണ്ടാവാം. എന്നാൽ അതെല്ലാം മൺ മറഞ്ഞു പോയി.</code> | <code>കലയിലും സാഹിത്യത്തിലും ഉന്നതമായ സ്ഥാനം നൽകിയ ഒരു നാടായിരുന്നു പടിയൂർ. ഓരോ കൊയ്ത്ത് ഉത്സവത്തിന് ശേഷവും വയലുകളിൽ പച്ചക്കറി നടും, അതിൻറെ വിളവെടുപ്പോടെ ആ വയലുകളിൽ കലയുടെ അരങ്ങേറ്റമാണ്. വെള്ളേരി നാടകം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കലാപ്രകടനത്തിൽ നാട്ടിലെ മിക്കവരും പങ്കെടുത്തിരുന്നു. കോൽക്കളി അറിയാത്ത ഒരു പുരുഷ പ്രജ പോലും അക്കാലത്ത് നാട്ടിൽ ഉണ്ടായിരുന്നില്ല. ഭാഗവതത്തിലെയും ശിലപാട്ടുകളുടെയും വരികൾ കാണാപാഠം പഠിച്ച സ്ത്രീകൾ ഈ വേദികളെ ധന്യമാക്കിയിരുന്നു. ജന്മിയുടെ പടിയൂരിലെ ആസ്ഥാനമായ എടുപ്പ് എന്നറിയപ്പെടുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ കെട്ടിടത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി കഥകളി നടത്താനായി ഒരു തറ ഉണ്ടായിരുന്നു. ഇവിടെ ഓരോ വർഷവും ദിവസങ്ങളോളം കഥകളി അരങ്ങേറ്റം നടന്നതായി ചരിത്രരേഖകൾ പറയുന്നു. കോൽക്കളിപ്പാട്ടുകാരും പരിശീലകരുമായ ചിറമ്മൽ കണ്ണൻ, കണ്ണൻ ആശാരി, തുടങ്ങിയവരുടെ പേരുകൾ ഇപ്പോഴും പഴമക്കാർ പറയാറുണ്ട്. ഇപ്പോൾ നൂറ് വയസ്സു തികഞ്ഞ മലയൻചാലിൽ നാണിയമ്മയ്ക്ക് കോൽക്കളിപ്പാട്ടുകളും ഭാഗവതഗീതകളും ഹൃദിസ്ഥമാണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ അവരുടെതായ എഴുത്തുകൾ അന്നത്തെ സമൂഹത്തിന് ലഭ്യമായിട്ടുണ്ടാവാം. എന്നാൽ അതെല്ലാം മൺ മറഞ്ഞു പോയി.</code> | ||
<code>കലാസാഹിത്യ മേഖലകളിൽ ഇന്നും വലിയ മുന്നേറ്റം തന്നെയാണ് പടിയൂർ ഗ്രാമത്തിനുള്ളത് നാടകം, നൃത്തം, സംഗീതം, എഴുത്തുകാർ, ചിത്രരചന തുടങ്ങിയ മേഖലകളിൽ ഒരുപാട് ആളുകൾ രൂപ ജീവനുമായും, വായനശാല, ക്ലബ്ബുകൾ തുടങ്ങിയ സാംസ്കാരിക വേദികളിൽ വരും തലമുറക്കും അറിവു പകരുന്നതിനായി നല്ല രീതിയിൽ പ്രവർത്തനം നടത്തി നടത്തിവരുന്നു. കായിക പരമായി നല്ല രീതിയിൽ മുന്നേറ്റം നടത്തിക്കൊണ്ടുവരുന്ന നാടു കൂടിയാണ് പടിയൂർ.</code>''<br />'' | <code>കലാസാഹിത്യ മേഖലകളിൽ ഇന്നും വലിയ മുന്നേറ്റം തന്നെയാണ് പടിയൂർ ഗ്രാമത്തിനുള്ളത് നാടകം, നൃത്തം, സംഗീതം, എഴുത്തുകാർ, ചിത്രരചന തുടങ്ങിയ മേഖലകളിൽ ഒരുപാട് ആളുകൾ രൂപ ജീവനുമായും, വായനശാല, ക്ലബ്ബുകൾ തുടങ്ങിയ സാംസ്കാരിക വേദികളിൽ വരും തലമുറക്കും അറിവു പകരുന്നതിനായി നല്ല രീതിയിൽ പ്രവർത്തനം നടത്തി നടത്തിവരുന്നു. കായിക പരമായി നല്ല രീതിയിൽ മുന്നേറ്റം നടത്തിക്കൊണ്ടുവരുന്ന നാടു കൂടിയാണ് പടിയൂർ.</code> | ||
''<br />'' | |||
'''<u>പടിയൂർ ക്ഷേത്രം :</u> പടിയൂർ ശ്രീകൃഷ്ണ ക്ഷേത്രം''' എന്നറിയപ്പെടുന്നത്, കേരളത്തിലെ ഇരിട്ടിയിലെ മനോഹരമായ പടിയൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ്. | '''<u>പടിയൂർ ക്ഷേത്രം :</u> പടിയൂർ ശ്രീകൃഷ്ണ ക്ഷേത്രം''' എന്നറിയപ്പെടുന്നത്, കേരളത്തിലെ ഇരിട്ടിയിലെ മനോഹരമായ പടിയൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ്. | ||