"എ.യു.പി.എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
UMAIRKHANP (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 72: | വരി 72: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:48552 Health.jpeg]] | [[പ്രമാണം:48552 Health.jpeg]] | ||
== വിനോദസഞ്ചാരകേന്ദ്രം (കൂറ്റൻപാറ) :- == | |||
മലിനീകരണം:- | |||
ഭാവിയിൽ വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറാൻ സാധ്യതയുള്ള പ്രദേശമാണെങ്കിലും നിലവിൽ നിരവധി മാലിന്യ പ്രശ്നങ്ങൾ ഈ വിനോദസഞ്ചാര കേന്ദ്രം നേരിടുന്നുണ്ട്.. | |||
രാത്രികാലങ്ങളിൽ വലിയ വിവിധ സ്ഥലങ്ങളിൽനിന്നും മാലിന്യ കൂമ്പാരങ്ങൾ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ് ഈ പ്രദേശത്ത്. | |||
കൂടാതെ രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാടവും വലിയ തലവേദന സൃഷ്ടിക്കുന്നു.. | |||
പ്ലാസ്റ്റിക് ഉത്പന്നങ്ങളും മദ്യകുപ്പികളും ഇവിടെ ധാരാളമായി കാണപ്പെടുന്നുണ്ട് | |||
അത്പോലെ വാഹനങ്ങൾ കുളത്തിൽ ഇറക്കി കഴുകുന്നതിനാൽ വെളളവും മലിനമായിക്കൊണ്ടിരിക്കുന്നു. | |||
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒന്നിലധികം കേന്ദ്രങ്ങൾ എന്ന ഗവൺമെന്റിന്റെ ഡെസ്റ്റിനേഷൻ ചാലഞ്ച് സ്പോട്ടിൽ ഉൾപെടാൻ അർഹതയുള്ള ഈ പ്രദേശം വേണ്ടപെട്ട അധികാരികൾ ഇടപെട്ടുകൊണ്ട് ഈ പ്രദേശത്തെ മാലിന്യമുക്തമാകുകയും, പൊതുജങ്ങൾക്ക് നിർഭയം ഉല്ലസിക്കാൻ കഴിയുന്ന ഒരു വിനോദകേന്ദ്രമാക്കി മാറ്റുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യയായി വന്നിരിക്കുന്നു. | |||