"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
== '''മാമ്പ വിളയാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം''' == | == '''മാമ്പ വിളയാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം''' == | ||
[[പ്രമാണം:Mahavishnu temple.jpg|ലഘുചിത്രം|189x189ബിന്ദു]] | |||
ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പണ്ട് കാലത്തെ ബ്രാഹ്മണ ഇല്ലങ്ങൾ കാലക്രമേണ ക്ഷയിച്ചു പോവുകയും അവിടെ ഈ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു.അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. | ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പണ്ട് കാലത്തെ ബ്രാഹ്മണ ഇല്ലങ്ങൾ കാലക്രമേണ ക്ഷയിച്ചു പോവുകയും അവിടെ ഈ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു.അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. | ||