"അഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nimnabalan (സംവാദം | സംഭാവനകൾ) |
No edit summary |
||
| വരി 35: | വരി 35: | ||
== '''അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്''' == | == '''അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്''' == | ||
ബ്രിട്ടീഷ് ബംഗ്ലാവ് കണ്ണൂർ അഞ്ചരക്കണ്ടി പാളയം-തട്ടാരിപ്പാലം റോഡിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കറപ്പകൃഷി, സംഭരണം, മറ്റ് ഭരണകാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ബംഗ്ലാവ് പണികഴിപ്പിക്കപ്പെട്ടത്. ആ കാലത്ത് പ്രൗഢിയോടെ നിലകൊണ്ട ഈ കെട്ടിടം വിവിധ കാലഘട്ടങ്ങളിൽ നവീകരണത്തിന് വിധേയമായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം പ്രാധാന്യം നഷ്ടപെട്ട ഈ കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്. എന്നിരുന്നാലും ചരിത്രാന്വേഷികൾക്ക് ഇന്നും ഈ ബംഗ്ലാവ് ഒരു പഠനവിഷയമാണ്. | ബ്രിട്ടീഷ് ബംഗ്ലാവ് കണ്ണൂർ അഞ്ചരക്കണ്ടി പാളയം-തട്ടാരിപ്പാലം റോഡിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കറപ്പകൃഷി, സംഭരണം, മറ്റ് ഭരണകാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ബംഗ്ലാവ് പണികഴിപ്പിക്കപ്പെട്ടത്. ആ കാലത്ത് പ്രൗഢിയോടെ നിലകൊണ്ട ഈ കെട്ടിടം വിവിധ കാലഘട്ടങ്ങളിൽ നവീകരണത്തിന് വിധേയമായിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം പ്രാധാന്യം നഷ്ടപെട്ട ഈ കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്. എന്നിരുന്നാലും ചരിത്രാന്വേഷികൾക്ക് ഇന്നും ഈ ബംഗ്ലാവ് ഒരു പഠനവിഷയമാണ്. | ||
== '''മാമ്പ വിളയാരോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം''' == | |||
ഏകദേശം 800 വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. പണ്ട് കാലത്തെ ബ്രാഹ്മണ ഇല്ലങ്ങൾ കാലക്രമേണ ക്ഷയിച്ചു പോവുകയും അവിടെ ഈ ക്ഷേത്രം പണി കഴിപ്പിക്കുകയും ചെയ്തു.അഞ്ചരക്കണ്ടി പഞ്ചായത്തിലെ മുഴപ്പാലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||