ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Beenam (സംവാദം | സംഭാവനകൾ)
No edit summary
Beenam (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് ''പയ്യാവൂർ''. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പയ്യാവൂർ'''.
കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് ''പയ്യാവൂർ''. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പയ്യാവൂർ'''.

=== ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ ===
=== '''<u>ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ</u>''' ===
[[പ്രമാണം:13447 ente gramam..jpg|ലഘുചിത്രം|School]]
[[പ്രമാണം:13447 ente gramam..jpg|ലഘുചിത്രം|School]]
ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.
ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.

=== ചരിത്രം ===
=== <u>ചരിത്രം</u> ===
പ്രസിദ്ധമായ പയ്യാവൂർ ഗ്രാമത്തിൻ്റെ ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവo.കാർഷീക സംസ്കാരത്തിൻ്റെ പൊലിമ തുളുമ്പുന്ന ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവം. അതിൻ്റെ ഭാഗമായി നടക്കുന്ന ഓമന കാഴ്ച പ്രസിദ്ധമാണ്. നാനാജാതി മതസ്ഥരും ദേശക്കാരും പയ്യാവൂരിലേക്ക് എത്തി ചേരുന്നു

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== <u>പ്രധാന പൊതു സ്ഥാപനങ്ങൾ</u> ===

* പഞ്ചായത്ത് ഓഫീസ്
* പഞ്ചായത്ത് ഓഫീസ്
വരി 25: വരി 25:

[[പ്രമാണം:13447ente Gramam,..jpg|ലഘുചിത്രം|പ്രസിദ്ധമായ പയ്യാവൂർ കാഴ്ചവരവ്]]
[[പ്രമാണം:13447ente Gramam,..jpg|ലഘുചിത്രം|പ്രസിദ്ധമായ പയ്യാവൂർ കാഴ്ചവരവ്]]
=== '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' ===
* കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, പയ്യാവൂർ
* അമ്മാസ് ഐ കെയർ, പയ്യാവൂർ
* ദേവമാതാ കോളേജ്, പൈസക്കരി
* സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, പയ്യാവൂർ
* ദേവമാത ഹൈസ്കൂൾ, പൈസക്കരി
* ചെറുപുഷ്പം ഹൈസ്കൂൾ, ചന്ദനക്കാംപാറ
* സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ
* സെന്റ് മേരീസ് സ്കൂൾ, പൈസക്കരി
* ക്രൈസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചന്ദനക്കാംപാറ

09:02, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പയ്യാവൂർ ഗ്രാമം

പയ്യാവൂരിലെ നഗരത്തിൻ്റെ ദൃശ്യമാണ് കാണിച്ചിരിക്കുന്നത്

കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് പയ്യാവൂർ. കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പയ്യാവൂർ.

ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ

School

ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.

ചരിത്രം

പ്രസിദ്ധമായ പയ്യാവൂർ ഗ്രാമത്തിൻ്റെ ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവo.കാർഷീക സംസ്കാരത്തിൻ്റെ പൊലിമ തുളുമ്പുന്ന ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവം. അതിൻ്റെ ഭാഗമായി നടക്കുന്ന ഓമന കാഴ്ച പ്രസിദ്ധമാണ്. നാനാജാതി മതസ്ഥരും ദേശക്കാരും പയ്യാവൂരിലേക്ക് എത്തി ചേരുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • പോലീസ് സ്റ്റേഷൻ
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ
  • കെഎസ്ഇബി സെക്ഷൻ ഓഫീസ്, പയ്യാവൂർ
  • ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച്
  • കുടുംബശ്രീ സിഡിഎസ് ഓഫീസ്
  • സർക്കാർ സ്കൂളുകൾ
  • ഹോമിയോ, ആയുർവേദ ആശുപത്രികൾ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം, ചന്ദനക്കാംപാറ
പ്രസിദ്ധമായ പയ്യാവൂർ കാഴ്ചവരവ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കാരിത്താസ് മേഴ്സി ഹോസ്പിറ്റൽ, പയ്യാവൂർ
  • അമ്മാസ് ഐ കെയർ, പയ്യാവൂർ
  • ദേവമാതാ കോളേജ്, പൈസക്കരി
  • സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, പയ്യാവൂർ
  • ദേവമാത ഹൈസ്കൂൾ, പൈസക്കരി
  • ചെറുപുഷ്പം ഹൈസ്കൂൾ, ചന്ദനക്കാംപാറ
  • സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പയ്യാവൂർ
  • സെന്റ് മേരീസ് സ്കൂൾ, പൈസക്കരി
  • ക്രൈസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചന്ദനക്കാംപാറ