"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nimnabalan (സംവാദം | സംഭാവനകൾ)
Nimnabalan (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
കേരളത്തിൽ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. '''അഞ്ചരക്കണ്ടി സായ്പൻമാർ''' എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''ബ്രൌൺ സായ്പന്മാരുടെ''' കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളിൽ പോലും നല്ല മാർക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉൽപാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.  

'''1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു'''. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്.  
'''1800-ൽ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു'''. ഈ യുദ്ധത്തിൽ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ൽ സമീപപ്രദേശമായ കതിരൂരിൽവച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ൽ ഫ്രഞ്ചു സർവീസിൽ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവർത്തിച്ചിരുന്ന മഡോക്ക് ബ്രൌൺ ഈ തോട്ടത്തിന്റെ ഓവർസിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയിൽ നിന്ന് 90 വർഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌൺ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിൻമുറക്കാർ ഏറ്റെടുക്കുകയും ബ്രൌൺ’സ് സിനമൺ എസ്റ്റേറ്റ് എന്ന പേരിൽ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ
<references />
സാംസ്കാരികമണ്ഡലത്തിൽ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങൾ വരുത്തിയത് ബ്രൌൺ കുടുംബമാണ്.  

അഞ്ചരക്കണ്ടിയിലെ ഭൂമി സർവേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി '''ഇന്ത്യയിലെ ആദ്യത്തെ സബ്രജിസ്ട്രാർ ഓഫീസ്''' അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. '''കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘത്തിൽ''' 1914 ഫെബ്രുവരി 2-ന് റോബർട്ട് എഡ്വേർഡ് ബ്രൌൺ ആദ്യ അംഗമായി സ്ഥാപിതമായി.

വരി 32: വരി 34:

== '''അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്''' ==
== '''അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ്''' ==
അഞ്ചരക്കണ്ടി ബ്രിട്ടീഷ് ബംഗ്ലാവ് കണ്ണൂർ പാളയം-തട്ടാരിപ്പാലം റോഡിൽ സ്ഥിതി ചെയ്യുന്നു.
ബ്രിട്ടീഷ് ബംഗ്ലാവ് കണ്ണൂർ അഞ്ചരക്കണ്ടി പാളയം-തട്ടാരിപ്പാലം റോഡിൽ ഏഷ്യയിലെ  തന്നെ ഏറ്റവും വലിയ കറപ്പത്തോട്ടമായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത്, കറപ്പകൃഷി, സംഭരണം, മറ്റ് ഭരണകാര്യങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനാണ് ഇങ്ങനെ ഒരു ബംഗ്ലാവ് പണികഴിപ്പിക്കപ്പെട്ടത്. ആ കാലത്ത് പ്രൗഢിയോടെ നിലകൊണ്ട ഈ കെട്ടിടം വിവിധ കാലഘട്ടങ്ങളിൽ നവീകരണത്തിന് വിധേയമായിട്ടുണ്ട്.  ബ്രിട്ടീഷ് ഭരണത്തിനു ശേഷം പ്രാധാന്യം നഷ്ടപെട്ട ഈ കെട്ടിടം ഇന്ന് തകർച്ചയുടെ വക്കിലാണ്. എന്നിരുന്നാലും ചരിത്രാന്വേഷികൾക്ക് ഇന്നും ഈ ബംഗ്ലാവ് ഒരു പഠനവിഷയമാണ്.

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==