"ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
* സഹകരണ ബാങ്ക് പാലോട് | * സഹകരണ ബാങ്ക് പാലോട് | ||
* സി എച്ച് സി നെല്ലിക്കുന്ന് | * സി എച്ച് സി നെല്ലിക്കുന്ന് | ||
* സൗമ്യ ആശുപത്രി | |||
==== പ്രമുഖ വ്യക്തികൾ ==== | ==== പ്രമുഖ വ്യക്തികൾ ==== | ||
23:10, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഭരതന്നൂർ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് ഭരതന്നൂർ.
കാരെറ്റ് നിന്ന് പാലോടെക്ക് പോകുന്ന ഗ്രാമീണ പാതയിലെ ഒരു കവല ആണ് ഭരതന്നൂർ. കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം ആയ പൊൻമുടി ഭരതന്നൂർ നിന്നും ഒരു മണിക്കൂർ സഞ്ചാര ദൂരത്തിൽ ഉള്ള സ്ഥലം ആണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗം ക്ലാസ്സ്മുറികൾ എല്ലാം ഹൈടെക് ആയി കഴിഞ്ഞ വർഷംതന്നെ മാറിയിട്ടുണ്ട് .18 ക്ലാസ്സ്മുറികളോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 2020 -21 അധ്യയനവർഷം തന്നെ ഇതിന്റെ ഉദ്ഘടാനം നടക്കുന്നതാണ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന IT ക്ലബ്ബ് . 30 അംഗങ്ങൾ
പൊതുസ്ഥാപനങ്ങൾ
- ജീ എച് എസ് എസ് ഭരതന്നൂർ
- പോസ്റ്റ് ഓഫീസ്
- സഹകരണ ബാങ്ക് പാലോട്
- സി എച്ച് സി നെല്ലിക്കുന്ന്
- സൗമ്യ ആശുപത്രി
പ്രമുഖ വ്യക്തികൾ

- ഡോ. കെ.വി.കൃഷ്ണദാസ്- റിട്ടയേർഡ് മെഡിക്കൽ ഡയരക്ടർ
- ഹരികുമാർ - സിനിമ സംവിധായകൻ
- ഭരതന്നൂർ നിസാം - കവി
- എസ്. ബിന്ദു - കായിക പ്രതിഭ
- ഷെരീഫ് പാങ്ങോട് - നാടകപ്രവർത്തകൻ
- പാങ്ങോട് ഷാജി - ഛായാഗ്രാഹി
- ജെ.സുഗതൻ - വ്യവസായി
- ഭരതന്നൂർ സ്മിത - നടി
- ഭരതന്നൂർ ശശി -നർത്തകൻ