"ജി.എൽ.പി.എസ് മമ്പാട് നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് മമ്പാട് .നിലമ്പൂർ | കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രധാന സ്ഥലമാണ് മമ്പാട് . നിലമ്പൂർ നഗരത്തോട് ഏകദേശം അടുത്തായാണ് മമ്പാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലിനീകരണം കുറഞ്ഞ നദി എന്നറിയപ്പെടുന്ന ചാലിയാറിന്റെ കരയിൽ ആണ് മമ്പാട് ഗ്രാമം സ്ഥിതിചെയ്യുന്നത് | ||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | ||
22:56, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
മമ്പാട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മമ്പാട്എ ടവണ്ണക്ക് അടുത്തായാണ് ഈ പ്രദേശം
ഭൂമിശാസ്ത്രം
കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു പ്രധാന സ്ഥലമാണ് മമ്പാട് . നിലമ്പൂർ നഗരത്തോട് ഏകദേശം അടുത്തായാണ് മമ്പാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലിനീകരണം കുറഞ്ഞ നദി എന്നറിയപ്പെടുന്ന ചാലിയാറിന്റെ കരയിൽ ആണ് മമ്പാട് ഗ്രാമം സ്ഥിതിചെയ്യുന്നത്
പ്രധാന പൊതുസ്ഥാപനങ്ങൾ

- ജി .എം .എൽ .പി .സ്കൂൾ മമ്പാട് നോർത്ത്
- മമ്പാട് ഗ്രാമപഞ്ചായത്
- വില്ലജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ആസിഫ് സഹീർ -മുൻ ഇന്ത്യൻ ഫുട്ബോൾ താരം .