ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് തേഞ്ഞിപ്പലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AswaniGopinathan (സംവാദം | സംഭാവനകൾ)
No edit summary
AswaniGopinathan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== തേഞ്ഞിപ്പലം ==
== തേഞ്ഞിപ്പലം ==
[[പ്രമാണം:19873 images3.jpeg|THUMB|എ.യു.പി.എസ് തേഞ്ഞിപ്പലം]]
മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തേഞ്ഞിപ്പലം. പലതരം വികസന പ്രവർത്തനങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്
മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തേഞ്ഞിപ്പലം. പലതരം വികസന പ്രവർത്തനങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്



22:10, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

തേഞ്ഞിപ്പലം

എ.യു.പി.എസ് തേഞ്ഞിപ്പലം മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തേഞ്ഞിപ്പലം. പലതരം വികസന പ്രവർത്തനങ്ങളും ഇന്ന് ഇവിടെ നടക്കുന്നുണ്ട്

ഇവിടെ നിന്ന് നേരെ പോയാൽ  കാലിക്കറ്റ് യൂണിവേഴ്സിറ്റി എത്താം. പുതിയ നാലുവരി പാതയിലേക്ക് 5 km മാത്രമേ ഉള്ളൂ.

ഭൂമിശാസ്ത്രം

ധാരാളം വയലുകളും തോടുകളും ഉണ്ട്. വളരെ താഴ്ന്ന പ്രദേശമാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിദ്യാലയം
  • വില്ലേജ് ഓഫീസ്
  • കൃഷി ഓഫീസ്
  • പോലീസ് സ്റ്റേഷൻ
  • ഹെൽത്ത് സെൻ്റർ
  • വായനശാല

ശ്രദ്ധേയരായ വ്യക്തികൾ

  • ശശിഭൂഷൺ മാഷ്(മികച്ച അധ്യാപക പുരസ്കാര ജേതാവ്)
  • മുരളീധരൻ ( ബിൽഡിംഗ് ഡിസൈനർ)
  • അപർണ (അധ്യാപിക, സിനിമാ താരം,യൂട്യൂബർ)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റി
  • വിദ്യാലയം