"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ARSHA S RAJ (സംവാദം | സംഭാവനകൾ)
No edit summary
ARSHA S RAJ (സംവാദം | സംഭാവനകൾ)
introd Expanding article
വരി 1: വരി 1:
'''നെടുമങ്ങാട്'''
== '''നെടുമങ്ങാട്''' ==
 
തിരുവനന്തപുരം ജില്ലയുടെവടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് '''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് വടക്കുനഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്‌, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട്‌ പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്‌.
തിരുവനന്തപുരം ജില്ലയുടെവടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ്'''നെടുമങ്ങാട്'''. ഒരു നഗരസഭ കൂടിയായ നെടുമങ്ങാട് തിരുവനന്തപുരംനഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണ്. തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന ഈ പട്ടണം കുരുമുളക്‌, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെയും പച്ചക്കറികളുടെയും വിപണന കേന്ദ്രമാണ്. നെടുമങ്ങാട്‌ പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്‌.
 
== ഭൂമിശാസ്ത്രം ==
നെടുമങ്ങാട് 8°36′N 77°00′E / 8.6°N 77.0°E / 8.6; 77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ (223 അടി) ഉയരത്തിൽ സ്ഥിതി ചെയുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലുക്ക്, തെക്കു ഭാഗത്ത് നെയ്യാറ്റിൻകര താലുക്ക്, കിഴക്കേ ഭാഗത്ത് തമിഴ്നാട് ചുറ്റപെട്ട് കിടക്കുന്നു.
 
==== '''ഭൂപ്രകൃതി''' ====
ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75% പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
 
==== അതിരുകൾ ====
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് : അരുവിക്കര കരകുളം പഞ്ചായത്തുകൾ
 
== ആരാധനാലയങ്ങൾ /തീർഥാടന കേന്ദ്രങ്ങൾ ==
മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, കോയിക്കൽ അർദ്ധനാരീശ്വര ശിവക്ഷേത്രം, പഴവടി മഹാ ഗണപതി ക്ഷേത്രം,മുഖവൂ൪ മഹാവിഷ്ണു ക്ഷേത്രം,മേലെ കല്ലിയോട് ശ്രീ ഭദ്രകാളി ദേവിക്ഷേത്രംകരിമ്പിക്കാവ് ശാസ്താക്ഷേത്രം, തിരിച്ചിറ്റൂർ ശിവ വിഷ്ണു ക്ഷേത്രം, കരുപ്പുർ ഭദ്രകാളി ക്ഷേത്രം, കുറ്റിയാണി ശ്രീ ധർമ്മശാസ്താ (വനശാസ്താ) ക്ഷേത്രം വട്ടപ്പാറ, കൊട്ടപ്പുറം മഹാദേവ ക്ഷേത്രം, പെങ്ങാട്ടുകോണം ദേവി ക്ഷേത്രം,കൊല്ലങ്കാവ്ശ്രീ ഭൂതത്താൻ ആൽത്തറ, ഇണ്ടളയപ്പൻ ക്ഷേത്രം, പറയര് കാവ്, പറണ്ടോട് ഭഗവതി ക്ഷേത്രം, മണ്ണാറമ്പാറ ക്ഷേത്രം, നെട്ടയിൽ മണക്കോട് ഭദ്രകാളി ക്ഷേത്രം ,ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ.മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ 340ൽ പരം വർഷമായി ആഘോഷിക്കുന്നു.


== '''അരുവിക്കര അണക്കെട്ട്''' ==
== '''അരുവിക്കര അണക്കെട്ട്''' ==
വരി 43: വരി 30:


തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് '''ചിറ്റിപ്പാറ'''. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്..പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.


[[വർഗ്ഗം:42001]]
[[വർഗ്ഗം:42001]]
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]