"എ.ൽ.പി.എസ്.പുളിയക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sadiqwiki (സംവാദം | സംഭാവനകൾ)
Sadiqwiki (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= '''പുളിയക്കോട്''' =
= '''പുളിയക്കോട്''' =
മലപ്പുറം ജില്ലയിലെ  പാതിരിക്കോട് പഞ്ചായത്തിലെ  പുളിയക്കോട് എന്ന  കൊച്ചു ഗ്രാമം.
മലപ്പുറം ജില്ലയിലെ  പാതിരിക്കോട് പഞ്ചായത്തിലെ  പുളിയക്കോട് എന്ന  കൊച്ചു ഗ്രാമം.
വെള്ളിയഞ്ചേരി  ആഞ്ഞിലങ്ങാടി  എ പിക്കാട്  കരുവാരകുണ്ട്  മൂനാടി  എന്നിവയാണ്  അടുത്ത പ്രദേശങ്ങൾ . ഏകദേശം  മലയോരത്ത്  സ്ഥിതി ചെയ്യുന്ന  ഈ  പ്രൈമറി സ്കൂൾ കാഴ്ചയിൽ വളരെ മനോഹരമാണ് .
ജില്ലയിലെ തന്നെ  പഴയകാല  സ്കൂളുകളിൽ ഒന്നാണ്  ഈ വിദ്യാലയം തലമുറകളായി  അറിവ് നുകരുന്ന  ഈ വിദ്യാലയം നാടിനും  നാട്ടുകാർക്കും  എന്നും  അഭിമാനമാണ്.
'''ഭൂമിശാസ്ത്രം''' . 
പുളിയൻ തോടിന്റെയും  മൈലാടിപ്പാറയുടെയും  പറയന്മാരുടെയും  തൊട്ടടുത്ത സ്ഥിതി ചെയ്യുന്ന  ഗ്രാമമാണ്  പുളിയക്കോട്
കൃഷിയാണ്  ഈ ഗ്രാമത്തിലെ  മുഖ്യ  തൊഴിൽ
'''പ്രധാന പൊതു സ്ഥാപനങ്ങൾ'''
പുളിയക്കോട് ഹെൽത്ത് സെന്റർ  പുല്ലു പറമ്പ്  ഹോസ്പിറ്റൽ  എന്നിവയാണ്  പ്രധാന പൊതു സ്ഥാപനങ്ങൾ.
'''ആരാധനാലയങ്ങൾ .'''
പുളിയക്കോട്  സെന്റ് ജോർജ് ബസലിക്ക (ക്രിസ്ത്യൻ ചർച്ച്  )
പുളിയക്കോട് ഓർത്തഡോക്സ് ( ക്രിസ്ത്യൻ ചർച്ച് )
മൈനർ ബസാർ  മസ്ജിദ്  (മുസ്ലിം പള്ളി )
പുളിയക്കോട് ജുമാമസ്ജിദ് .
കുത്തനഴി ശിവക്ഷേത്രം.
"https://schoolwiki.in/എ.ൽ.പി.എസ്.പുളിയക്കോട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്