"എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18312 (സംവാദം | സംഭാവനകൾ)
18312 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''വാഴയൂർ''' ==
== '''വാഴയൂർ''' ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ.
 
== മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ്  21.19ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പേര് പോലെ തന്നെ ഒരു കാർഷിക ഗ്രാമമാണ് വാഴയൂർ.പ്രധാന കൃഷി വാഴയാണ്.കൂടാതെ നെല്ലും മറ്റു കൃഷികളും ചെയ്തുവരുന്നു. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണ് വാഴയൂർ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും.ഇപ്പോൾ ഇതിൽ മാറ്റമുണ്ട്.ചാലിയാർ പുഴ അതിർത്തിയായി കോഴിക്കോട് ജില്ലയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമാണ് വാഴയൂർ. ==
 
== '''''ഭൂമിശാസ്ത്രം''''' ==
ചാലിയാർ പുഴയുമായി അതിർത്തി പങ്കിട്ട് മലകളും,പാടങ്ങളും,മറ്റു ജലാശയങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ്.മഴക്കാലത്ത്  താഴ്ന്ന പ്രദേശങ്ങയിൽ വെള്ളം കയറാറുണ്ട്.
 
=== 1.വാഴയൂർ മല ( ഹൊറിസോൺ ഹിൽ) ===
വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് മലപ്പുറം വാഴയൂർ ഗ്രാമപ്പഞ്ചായത്തിലെ വാഴയൂർ മലനിരകൾ. വാഴയൂർ-പെരിങ്ങാവ് റോഡിൽ ചെറുകാവ്, വാഴയൂർ പഞ്ചായത്ത് അതിർത്തികളിലായുള്ള ഈ പ്രദേശത്തേക്ക് കുറച്ചുകാലമായി സഞ്ചാരികളുടെ പ്രവാഹമാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോകുമ്പോൾ ലഭിക്കുന്ന കാഴ്ചകളാണ് ഇവിടെ വരുമ്പോൾ കിട്ടുന്നതെന്ന് സഞ്ചാരികൾ പറയുന്നു. അതുകൊണ്ടുതന്നെ സന്ദർശകർ ഈ സ്ഥലത്തിന് പേരിട്ടു-മിനി കൊടൈക്കനാൽ.
 
===== 2.വാഴയൂർ കയം =====
 
== വാഴയൂർ കയത്തെക്കുറിച്ച്‌ ഒറ്റവാക്കിൽ പറഞ്ഞാൽ പ്രകൃതി ഒരുക്കിയ വിശാലമായ നീന്തൽ കുളം എന്ന പറയാം. രണ്ടേക്കറോരളം വിസ്‌തീർണ്ണമുള്ളതാണ് വാഴയൂർ കയം. ==
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പേരുകേട്ട ഗ്രാമമാണ് വാഴയൂർ  പഞ്ചായത്ത്.
 
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽ 16 ഓളം സ്കൂളുകൾ പ്രവർത്തിക്കുന്നു.ഇതുകൂടാതെ  രണ്ട് സിബിഎസ്ഇ സിലബസ് സ്കൂളുകളും ഉണ്ട്
 
എൽ പി തലത്തിൽ 9 സ്കൂളുകൾ ഉണ്ട്.
 
ജിഎൽപിഎസ് കാരാട്,ജി എൽപിഎസ് വാഴയൂർ,എന്നിവയാണ് സർക്കാർ സ്കൂളുകൾ കൂടാതെ
 
ഹൊറിസോൺ ഇൻറർനാഷണൽ സ്കൂൾ
 
സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ്,ഓട്ടോണോമസ് ( SIAS)
 
മിംസ് നഴ്സിംഗ് കോളേജ്
 
വേദവ്യാസ എൻജിനീയറിങ് കോളേജ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രമുഖ സ്ഥാപനങ്ങൾ വാഴയൂർ പഞ്ചായത്തിലാണ്സ്ഥിതിചെയ്യുന്നത്.ഹയർസെക്കൻഡറി തലത്തിൽ കക്കോവ് പിഎം എസ് എ പിടി ഹയർ സെക്കൻഡറി സ്കൂളാണ് (PMSAPTHSS) പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂൾ.