"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്. | കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്. | ||
=== '''നൂറ്റാണ്ട് പിന്നിട്ട ഒതയമംഗലം ജുമാഅത്ത് പള്ളി.''' === | |||
1900 ലാണ് ഒതയ മംഗലം ജുമാഅത്ത് പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചേന്നമംഗല്ലൂരിന്റെ ഹൃദയഭാഗത്ത് വിശാലമായ സ്ഥലത്താണ് ഈ പള്ളിയും ഖബർസ്ഥാനും ഉള്ളത്. | |||
നാടിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ പൂർവികർ കക്ഷിഭേദമന്യേ ചേന്നമംഗലൂർ പ്രദേശത്തെ മുഴുവൻ മുസ്ലിങ്ങളുടെയും പൊതുപള്ളിയും കബർസ്ഥാനുമായാണ് ഒതയമംഗലം പള്ളിയെ പൂർവികർ പരിപാലിച്ചു പോന്നത്. പിന്നീട് 1959ൽ നിലവിൽ വന്ന ഭരണഘടനയിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഉത്ബുദ്ധതയും വിവേകവും മൂലം 1959ൽ പള്ളി ഭരണം ഒരു ജനകീയ കമ്മിറ്റിയുടെ കീഴിൽ വരാൻ സഹായകമായി. | |||
16:51, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
- പ്രധാന വ്യക്തികൾ: ഓ അബ്ദുറഹ്മാൻ : 1944 ഒക്ടോബർ 27 കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേന്നമംഗലൂർ ഗവൺമെൻറ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ 1960 -64 വരെ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചു. ഓ അബ്ദുറഹ്മാൻ 1944 ഒക്ടോബർ 27 കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേന്നമംഗലൂർ ഗവൺമെൻറ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ 1960 -64 വരെ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചു.
കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്.
നൂറ്റാണ്ട് പിന്നിട്ട ഒതയമംഗലം ജുമാഅത്ത് പള്ളി.
1900 ലാണ് ഒതയ മംഗലം ജുമാഅത്ത് പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചേന്നമംഗല്ലൂരിന്റെ ഹൃദയഭാഗത്ത് വിശാലമായ സ്ഥലത്താണ് ഈ പള്ളിയും ഖബർസ്ഥാനും ഉള്ളത്.
നാടിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ പൂർവികർ കക്ഷിഭേദമന്യേ ചേന്നമംഗലൂർ പ്രദേശത്തെ മുഴുവൻ മുസ്ലിങ്ങളുടെയും പൊതുപള്ളിയും കബർസ്ഥാനുമായാണ് ഒതയമംഗലം പള്ളിയെ പൂർവികർ പരിപാലിച്ചു പോന്നത്. പിന്നീട് 1959ൽ നിലവിൽ വന്ന ഭരണഘടനയിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഉത്ബുദ്ധതയും വിവേകവും മൂലം 1959ൽ പള്ളി ഭരണം ഒരു ജനകീയ കമ്മിറ്റിയുടെ കീഴിൽ വരാൻ സഹായകമായി.
അനുബന്ധം
- https://en.wikipedia.org/wiki/Chennamangallur
- https://islahiya.com/wp-content/uploads/2023/10/9fbebdf94edf978db34cef32476a4a05.jpg
- https://encrypted-tbn0.gstatic.com/images?q=tbn:ANd9GcQYismiolY84vIMGRqAD_3qCqclKT426U1lHNio495CzQ&s
- https://encrypted-tbn0.gstatic.com/images?q=tbn:ANd9GcS9RlnEeMMkBcZtlhxuM6-ygj4JQKVIIj3jmwfvl5uBaw&s
- https://cache.careers360.mobi/media/schools/social-media/media-gallery/28913/2022/7/2/Al%20Islah%20English%20School-Building.j
ആനന്ദോത്സവമായി പ്രവേശനോത്സവം
ചേന്ദമംല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം ഏറെ ഗംഭീരമായി പുതുമകളേറിയ പരിപാടികളോടെ ആലോഷിച്ചു. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളെ ലിറ്റിൽ കൈറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ സെൽഫി കോർണറിൽ നിന്നും സെൽഫി എടുത്തു കൊണ്ടാണ് സ്കൂൾ വരവേറ്റത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ടൊരനുഭവമായി മാറി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ലാസ്റൂമിൽ നിന്നും നവാഗതരെ പൊതുവേദിയായ 80 സ്ക്വയർ ഓപ്പൺ ഓഡിറ്റോറിയത്തില്ലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സാറിൻ്റെ അധ്യക്ഷതയിൽ മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ സാറാ കൂടാരം ഉത്ഘാടനം ചെയ്തു. മാനേജർ സുബൈർ സർ പി ഡി.എ പ്രസിഡൻ്റ് ഉമർ പുതിയോട്ടിൽ പ്രിൻസിപ്പൽ അബ്ദുറഷീദ് അലൂമിനി പ്രസിഡൻ്റ് മെന്നറുന്നിസ തുടങ്ങിയവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി റഹ്മാബി ടീച്ചർ സ്വാഗതവും ജമാൽ സർ നന്ദിയും അറിയിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തെ കൂടുതൽ ആകർഷണമാക്കി