ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:JASIRAJAS

Schoolwiki സംരംഭത്തിൽ നിന്ന്


ഹമീദ് ചേന്ദമംഗല്ലൂർ.: കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂർ.

ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഹമീദ് എഴുതിയിട്ടുണ്ട്.

കൃതികൾ

[തിരുത്തുക]

  • ഏകീകൃത സിവിൽകോഡ് : അകവും പുറവും (ഡി. സി. ബുക്സ്, 2014)
  • വേണം വിയോജനശബ്ദം (ഒലിവ്, 2014)
  • മുസ്ലിം വിയോജനവാദത്തിന്റെ വേരുകൾ (ഡി. സി. ബുക്സ്, 2012)
  • അധിനിവേശത്തിന്റെ അറേബ്യൻ മുഖം (ഗ്രീൻ ബുക്സ്, 2011)
  • ദൈവത്തിന്റെ രാഷ്ട്രീയം (മാതൃഭൂമി ബുക്സ്, 2011)
  • ജനാധിപത്യം അസ്തമിക്കാതിരിക്കാൻ (ലിപി പബ്ലിക്കേഷൻസ്)
  • മാർക്സിസം, ഇസ്ലാമിസം, മതനിരപേക്ഷത (മാതൃഭൂമി ബുക്സ്, 2009)
  • ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്ര ചിന്തകൾ (ഗ്രീൻ ബുക്സ്, 2007)
  • ഭീകരതയുടെ ദൈവശാസ്ത്രം (ഡി.സി. ബുക്സ്, 2007)
  • ഹമീദ് ചേന്നമംഗലൂരിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ (ഹരിതം ബുക്സ്, 2007)
  • മതം, രാഷ്ട്രീയം, ജനാധിപത്യം (മാതൃഭൂമി ബുക്സ്, 2005)
  • പർദയുടെ മനശ്ശാസ്ത്രം (Melinda, 2002)
  • പീഡനത്തിന്റെ വഴികൾ
  • മതേതര വിചാരം
"https://schoolwiki.in/index.php?title=ഉപയോക്താവ്:JASIRAJAS&oldid=2632996" എന്ന താളിൽനിന്ന് ശേഖരിച്ചത്