"എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== പുത്തൻകാവ് == | == പുത്തൻകാവ് == | ||
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻകാവ്. | ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻകാവ്. | ||
ചെങ്ങന്നൂരിൽ നിന്ന് കിഴക്ക് ഭാഗത്തായി രണ്ട് കിലോമീറ്റർ അകലെയാണ് പുത്തൻകാവ് സ്ഥിതി ചെയ്യുന്നത്. ആറൻമുളയുടെ പടിഞ്ഞാറ് ഭാഗത്ത് എട്ടു കിലോമീറ്റർ അകലെയായിട്ടാണ് പുത്തൻകാവ് നിലകൊള്ളുന്നത്. പുത്തൻകാവിൽ നിന്ന് തെക്ക് ദിശയിൽ 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുളകുഴ എം സി റോഡുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു. | |||