"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പൊതുസ്ഥാപനങ്ങൾ |
(ചെ.)No edit summary |
||
| വരി 7: | വരി 7: | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു . [[പ്രമാണം:16071 Ente gramam.jpg|thumb| | ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു . [[പ്രമാണം:16071 Ente gramam.jpg|thumb|ILANJITHARA]] | ||
ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു . | ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു . | ||
[[പ്രമാണം:16071 Ente gramam kongannur ulsavam.jpg|thumb| | [[പ്രമാണം:16071 Ente gramam kongannur ulsavam.jpg|thumb|KONGANNUR ULSAVAM]] | ||
[[പ്രമാണം:16071 kongini kulam.jpg|thumb| | [[പ്രമാണം:16071 kongini kulam.jpg|thumb|KONGINIKULAM]] | ||
18:13, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ചിങ്ങപുരം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെയാണ് ചിങ്ങപുരം സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
ആരാധനാലയങ്ങൾ
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു .

ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു .


