"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ജിസാൻ പാർക്ക് |
(ചെ.)No edit summary |
||
| വരി 28: | വരി 28: | ||
ജിസാൻ അഗ്രികൾച്ചർ പാർക്കിൽ നിന്ന് | ജിസാൻ അഗ്രികൾച്ചർ പാർക്കിൽ നിന്ന് | ||
"മണ്ണാർമലയിലെ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറത്തെ ജിസാൻ അഗ്രികൾച്ചർ പാർക്ക് കൃഷിയുടെയും സാഹസികതയുടെയും അതുല്യമായ സങ്കലനമാണ്. ജൈവകൃഷി കണ്ടെത്തൂ, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതികളിലൂടെ സഞ്ചരിക്കൂ. ആവേശകരമായ റൈഡുകളും റോപ്പ് കോഴ്‌സുകളുമുള്ള ഒരു ആവേശകരമായ സാഹസിക പാർക്ക് ത്രിൽ-ആശിക്കുന്നവരെ കാത്തിരിക്കുന്നു. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കൂ പാർക്കിൻ്റെ വിസ്റ്റകൾ, ജിസാൻ അഗ്രികൾച്ചർ പാർക്ക് സാഹസികതയും വിശ്രമവും വാഗ്ദാനം ചെയ്യുന്നു, അതിനാൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്. | "മണ്ണാർമലയിലെ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറത്തെ ജിസാൻ അഗ്രികൾച്ചർ പാർക്ക് കൃഷിയുടെയും സാഹസികതയുടെയും അതുല്യമായ സങ്കലനമാണ്. ജൈവകൃഷി കണ്ടെത്തൂ, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതികളിലൂടെ സഞ്ചരിക്കൂ. ആവേശകരമായ റൈഡുകളും റോപ്പ് കോഴ്‌സുകളുമുള്ള ഒരു ആവേശകരമായ സാഹസിക പാർക്ക് ത്രിൽ-ആശിക്കുന്നവരെ കാത്തിരിക്കുന്നു. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കൂ പാർക്കിൻ്റെ വിസ്റ്റകൾ, ജിസാൻ അഗ്രികൾച്ചർ പാർക്ക് സാഹസികതയും വിശ്രമവും വാഗ്ദാനം ചെയ്യുന്നു, അതിനാൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്. | ||
= പെരിന്തൽമണ്ണ ഹോസ്പിറ്റൽ സിറ്റി = | |||
[[പ്രമാണം:പെരിന്തൽമണ്ണ.png|ലഘുചിത്രം]] | |||
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് '''പെരിന്തൽമണ്ണ'''. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്. പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ്റെയും താലൂക്കിന്റെയും അതേ പേരിൽ ഒരു ബ്ലോക്ക്ൻ്റേയും ആസ്ഥാനം കൂടിയാണ് പെരിന്തൽമണ്ണ. 1980-2000 കാലത്ത് ഗൾഫ് പണത്താൽ വലിയ വികസന കുതിപ്പ് നഗരത്തിലുണ്ടായി. | |||
ഭൂപ്രകൃതിയനുസരിച്ച് പെരിന്തൽമണ്ണ നഗരസഭയെ ഉയർന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കൽമണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ . മലപ്പുറം ജില്ലയിൽ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തൽമണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തൽമണ്ണ. ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്. | |||
നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു. | |||