"ജി.എം.എൽ.പി.എസ് കാനഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Varnyamelur (സംവാദം | സംഭാവനകൾ)
'== '''കാനഞ്ചേരി''' == മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കൽപകഞ്ചേരി പഞ്ചായത്തിലെ 15-ആം വാർഡ് ആയ കാനഞ്ചേരി എന്ന സ്ഥലത്തു മുനവറുൽ ഇസ്ലാം സഭയുടെ വകയായുള്ള വാടകകെട്ടിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Varnyamelur (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കൽപകഞ്ചേരി പഞ്ചായത്തിലെ 15-ആം വാർഡ് ആയ കാനഞ്ചേരി എന്ന സ്ഥലത്തു മുനവറുൽ ഇസ്ലാം സഭയുടെ വകയായുള്ള വാടകകെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1912 ന് മുൻപ് മലബാർ ഡിസ്ട്രിക് ബോർഡിന്റെ കാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ഈ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമാണ്.

ഭൗതിക സാഹചര്യം  
=== ഭൗതിക സാഹചര്യം ===
 
വാടക കെട്ടിട്ടത്തിലാന്നെങ്കിലും ഉറപ്പുള്ള കെട്ടിടമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനു നല്ല അടുക്കളയും സ്റ്റോർ റൂമും ലഭ്യമാണ്. എല്ലാ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് എന്നിവ ലഭ്യമാണ്.