"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
32050300512 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 13: വരി 13:
== ആരോഗ്യം ==
== ആരോഗ്യം ==
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക്  പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു.

== ഡിസംബർ 3-ലോക ഭിന്നശേഷി ദിനം ==
ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി..ഡിസംബർ 4 ന് 2024-2025 വർഷത്തെ കെ എം എം എ യു പി  സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ  വളരെ വർണ്ണാഭമായി നടന്നു.CWSN കൺവീനർ മിനി ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ ആശംസകൾ അറിയിച്ചു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഒത്തുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ശേഷം സമ്മാനദാനംനിർവഹിച്ചു.തുടർന്ന് കുട്ടികൾക്കായി ചിത്രരചനയും ഡോക്യുമെന്റേഷൻ പ്രദർശനവും കാർട്ടൂൺ പ്രദർശനവും നടത്തി.അധ്യാപകരായ രേശ്മ ഫാറൂഖ്, സുജിത ടീച്ചർ, ഖദീജ ടീച്ചർ, സന്തോഷ്‌ മാഷ്, ബീന ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
== പലഹാരമേള ==
"പിന്നേം പിന്നേം ചെറുതായി പാലപ്പം" എന്ന ഒന്നാം ക്ലാസുകാരുടെ പാഠഭാഗത്തിന്റെ ഭാഗമായി മധുരമേള എന്ന  പേരിൽ പലഹാരമേള സംഘടിപ്പിച്ചു. 18/11/24 തിങ്കളാഴ്ച നടന്ന മേള ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പലഹാരങ്ങളെ കുറിച്ച് വൈശാഖ് മാഷ്, സൽമ ടീച്ചർ, തസ്നി ടീച്ചർ എന്നിവർ സംസാരിച്ചു. 60ൽ പരം പലഹാരങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് എല്ലാ കടികളും കഴിക്കുവാനും പരിചയപ്പെടുവാനും സാധിച്ചു. പലഹാരത്തിൻറെ കൂടെ ബൂസ്റ്റും കുട്ടികൾക്ക് നൽകി. എല്ലാ കുട്ടികളുടെയും സാന്നിധ്യം കൊണ്ട് മേള അതിഗംഭീരമായി.

== എം ടി വാസുദേവൻ നായർ അനുസ്മരണം ==
== എം ടി വാസുദേവൻ നായർ അനുസ്മരണം ==