"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
വരി 242: വരി 242:
== ക്രിസ്തുമസ് ആഘോഷം ==
== ക്രിസ്തുമസ് ആഘോഷം ==
ക്രിസ്തുമസ് ആഘോഷം ഞങ്ങളുടെ സ്കൂളിൽ 20. 12. 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി . പി .ടി . എ പ്രസിഡണ്ട് ശ്രീ . ബിനുമോൻ എസിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരേയും സ്വാഗതം ചെയ്തു. റവ. ഫാ. ജേക്കബ് കോശി ക്രിസ്തുമസ് സന്ദേശം നടത്തി. റവ. ഫാ.  ഡോക്ടർ ഷൈൻ മാത്യു കേക്ക് കട്ടിംഗ് നിർവഹിച്ചു. അവിടെ എത്തിച്ചേർന്ന കുട്ടികൾക്ക് രക്ഷകർത്താക്കൾക്കും കേക്ക് വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു . റവ .ഫാ. തോമസ് കെ മാത്യൂസ് എല്ലാവർക്കും നന്ദി പറഞ്ഞു.

== പരീക്ഷ മാർഗനിർദ്ദേശ ക്ലാസ്സ് ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ പരീക്ഷ മാർഗ്ഗനിർദ്ദേശ ക്ലാസ്സ് 2025 ജനുവരി 8-ാം തീയതി രണ്ട് മണിക്ക് നടത്തുകയുണ്ടായി.  ഡോക്ടർ സോയ മാത്യുവാണ് ക്ലാസ് നയിച്ചത് . 10 , പ്ലസ് വൺ , പ്ലസ് ടു ,എന്നീ ക്ലാസ്സുകളുടെ കുട്ടികൾ  പരീക്ഷയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും പരീക്ഷാ വിജയകരമായി മുന്നേറുന്നത് എങ്ങനെയെന്നും കുട്ടികൾക്ക് സിസ്റ്റർ നല്ല രീതിയിൽ ക്ലാസ് എടുത്തു . പരീക്ഷ , പേടി വേണ്ട പരിശ്രമം മതി.  പരീക്ഷക്കാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ഭയം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് അത് നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത് . നമ്മുടെ ലക്ഷ്യം മുന്നിൽ കണ്ട് ആ ലക്ഷ്യത്തിലേക്ക് നടന്നു കയറുകയാണ് നാം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകി കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു .