ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ANEESHA SHERIEF (സംവാദം | സംഭാവനകൾ)
No edit summary
ANEESHA SHERIEF (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox littlekites  
<gallery>
പ്രമാണം:33016 dd.jpg|alt=
പ്രമാണം:33016 2.jpg|alt=
പ്രമാണം:33016 JUNE3A.jpg|alt=
പ്രമാണം:33016 JUNE 3jpeg.jpg|alt=
പ്രമാണം:33016 100.jpg|alt=
പ്രമാണം:33016 MIKAVULSAVAM1.jpg|alt=
പ്രമാണം:33016 EXHIBITION3.jpg|alt=
പ്രമാണം:33016 a.jpg|alt=
പ്രമാണം:33016 LITTLE KITES.jpg|alt=
പ്രമാണം:33016 regular lass 8.jpg|alt=
പ്രമാണം:33016 it expo.jpg|alt=
പ്രമാണം:33016 LITTLE KITES.jpg|alt=
പ്രമാണം:33016 PTA3.jpg|alt=
പ്രമാണം:33016 freedom fest poster.jpg|alt=
പ്രമാണം:33016 EXHIBITION3.jpg|alt=
</gallery>{{Infobox littlekites  
|സ്കൂൾ കോഡ്=33016
|സ്കൂൾ കോഡ്=33016
|അധ്യയനവ'ർഷം=2022-25
|അധ്യയനവ'ർഷം=2022-25
വരി 15: വരി 31:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}





16:03, 11 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

33016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33016
യൂണിറ്റ് നമ്പർLK/2018/33016
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർഅൽ അമീൻ
ഡെപ്യൂട്ടി ലീഡർഹിബ സാബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനീഷ ഷെരീഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീന മോൾ ജേക്കബ്
അവസാനം തിരുത്തിയത്
11-01-2025ANEESHA SHERIEF






SL NO ADM NO NAME OF STUDENT DATE OF BIRTH
1 12469 SABAREENATH RATHEESH 14/02/2009
2 12749 ADHITHYAN S 15/05/2009
3 12780 AL AMEEN 25/04/2009
4 12803 ABHIKRISHNAN R 19/12/2009
5 12804 MEENAKSHI RAJENDRAN 23/04/2009
6 12806 SACHU MON A S 02/12/2008
7 12815 AKSHAYA ABHILASH 25/01/2010
8 12818 ABHINAV ABHILASH 25/01/2010
9 12819 DEVIKA K S 12/07/2009
10 12821 ABHIRAMI C R 26/12/2009
11 12827 YADHUKRISHNAN P M 07/06/2009
12 12835 ABHIRAMI K S 29/10/2009
13 12845 GOPIKA K V 30/03/2009
14 12852 ADHIL DILEEP 06/03/2009
15 12858 FEBIN JOBY 01/10/2009
16 12859 AKHIL VINOD 19/12/2008
17 12861 ADWAITH C S 22/09/2008
18 12868 ALIF SHINAJ 20/11/2008
19 12900 JOSEBIN JOSEKUTTY 25/05/2010
20 12901 ESTHER J 11/09/2009
21 12903 SURYA MOL S 23/10/2008
22 12918 ALBY P RAJESH 11/03/2009
23 12922 ARCHANA SUDHIN 21/11/2009
24 12932 SHRAYA SURESH 10/09/2009
25 13051 HIBA SABU 16/12/2009
inogural function
DIGITAL MAGAZINE " SHADOWS"

മികവുത്സവം 2K24

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത്

കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു.

ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ പരിശീലനംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ആ വിദ്യാർത്ഥികൾക്ക് ടൈപ്പിംഗ് ഗെയിമുകൾ ഇപ്പോൾ ലിവർ ഓഫീസ് പാക്കേജ് എന്നിവ പരിചയപ്പെടുത്തി കൊടുത്തു കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉണ്ടായ ഒരു ഗ്ലാസ് ആയിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ക്ലാസ് 5 ലിറ്റിൽ കൈറ്റ് ആർപി മാരാണ് അയച്ചത് കുട്ടികൾക്ക് ഫലപ്രദവും താല്പര്യമുണ്ടാക്കുന്നതും ആയിരുന്നു ഈ ക്ലാസുകൾ

kite class
computer class to differently abled stydents